ജീവൻ ഉത്കർഷ് സിംഗിൾ പ്രീമിയം അറിയേണ്ടതില്ലാം.

ഒറ്റത്തവണ പ്രീമിയം അടച്ചു അത് വഴി അതിന്റെ പത്ത് മടങ് കവറേജ് കിട്ടുന്ന സാധാരണക്കാർക്ക് ഏറെ ഉപയോഗപ്രദമായ ഒരു പോളിസിയെ പരിചയപ്പെടാം. ഇത് വെറും ഒരു സേവിങ്സ് പ്ലാൻ മാത്രമല്ല ഒരു പ്രൊട്ടക്ഷൻ പ്ലാൻ കൂടിയാണ്. എൽ ഐ സി യുടെ ഈ പോളിസിയുടെ പേര് ജീവൻ ഉത്കർഷ് എന്നാണ്. 6 വയസ്സ് മുതൽ 47 വയസ്സ് വരെയുള്ളവർക്ക് ഈ പൊളിസി എടുക്കാനുള്ള യോഗ്യതയുണ്ട്. ഇത് തുടങ്ങാൻ വേണ്ട ഏറ്റവും കുറഞ്ഞ സുനിശ്ചിതമായ തുക 75000 രൂപയാണ്. … Read more