കരിങ്കോഴി വളർത്താൻ അറിയേണ്ടത്.

കരിങ്കോഴിയുടെയും അതിന്റെ മുട്ടയുടെയും ഗുണം കൊണ്ട് തന്നെ ഇതിന്റെ ആവശ്യക്കാർ കൂടി വരികയാണ്. വില കൂടുതലാണെങ്കിലും അതിന്റെ പ്രത്യേകതകൾ അറിയുന്നവർ കരിങ്കോഴിയാകും വാങ്ങുക. കരിങ്കോഴി ഒരു ബിസിനസ്സ് ആയി എങ്ങനെ തുടങ്ങാം എന്നും കരിങ്കോഴിയുടെയും മുട്ടയുടെയും പ്രത്യേകത അറിയാനും തുടർന്ന് വായിക്കുക. അത്തരത്തിലുള്ള ഒരു ഫാമിന്റെ വിവരങ്ങൾ മനസ്സിലാക്കാൻ താഴെയുള്ള വീഡിയോ കാണാം. പേര് പോലെ തന്നെ മുട്ടയൊഴിയുടെ ബാക്കിയെല്ലാം കറുപ്പാണ്. മെലാനിൻ എന്ന കണ്ടന്റ് ഇതിന് വളരെ കൂടുതലാണ്, അത് കൊണ്ട് തന്നെയാണ് പ്രതിരോധ ശക്തി … Read more

മൊറൊട്ടോറിയം 3 മാസം കൂടി നീട്ടിയിരിക്കുന്നു.

കോവിഡ് 19 പശ്ചാത്തലത്തിൽ ലോക്കഡോൺ പ്രഖ്യാപിച്ച സമയം വിവിധങ്ങളായ മേഖലകളിൽ നിന്നും ഒരുപാട് സഹായം ജനങ്ങളിലേക്ക് എത്തിയിരുന്നു. ആ കൂട്ടത്തിൽ RBI 3 മാസത്തേക്ക് മൊറൊട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ അത് വീണ്ടും 3 മാസത്തേക്ക് കൂടി നീട്ടിയിരുന്നു. ഇങ്ങനെ ആകുമ്പോൾ മാർച്ച് മുതൽ ഓഗസ്റ്റ് 31 വരെയാണ് മൊറൊട്ടോറിയം ലഭിക്കുന്നത്. ബാങ്കുകളിൽ നിന്നെടുത്തിട്ടുള്ള ഭവന വയ്പ്, വാഹന വായ്‌പ,പേർസണൽ ലോൺ തുടങ്ങിയവയ്ക്ക് ഒക്കെ ഈ മൊറൊട്ടോറിയം ബാധകമാണ്. അപേക്ഷകൾ sms സംവിധാനം വഴിയും അല്ലാതെയുമായിരുന്നു സമർപ്പിച്ചിരുന്നത്. ഇപ്പോൾ … Read more

പുൽ കൃഷി, അറിയേണ്ടതെല്ലാം

ക്ഷീരകർഷകർക്ക് സർക്കാർ ലക്ഷങ്ങൾ സബ്‌സിഡി ആയി നല്കാൻ തീരുമാനിച്ചു. എന്തിനൊക്കെ, ആർക്കൊക്കെ, എത്രയൊക്കെ കിട്ടുമെന്നതാണ് ഇവിടെ വിവരിക്കുന്നത്. നമ്മുടെ ജില്ലാ/ ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിലാണ് അപേക്ഷ നൽകേണ്ടത്. ഏത് സ്കീമാണെന്ന് തിരഞ്ഞെടുത്തതിന് ശേഷമാണ് അപേക്ഷ വെക്കേണ്ടത്, അതിൽ നിന്നും തിരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ് സബ്‌സിഡി ലഭിക്കുന്നത്. ആധാർ കാർഡ്, റേഷൻ കാർഡ്, നികുതി ചീട്ട്, ബാങ്ക് അക്കൗണ്ട് പാസ് ബ്ലോക്ക് തുടങ്ങിയ രേഖകൾ ആവശ്യമാണ്. പുൽ കൃഷി ചെയ്യാൻ ആഗ്രഹമുള്ളവർക്കും സബ്‌സിഡി ലഭ്യമാണ്. ഒരു സെന്റ് ഭൂമിക്ക് … Read more

കോഴി കൃഷി തുടങ്ങാൻ നല്ലത് ഈ രീതിയാണ്

ബ്രോയിലർ കോഴികൾക്ക് ഇപ്പോഴും ആവശ്യക്കാർ കൂടുതലാണ്, അത് കൊണ്ട് തന്നെ കർഷകർ ബ്രോയിലർ കോഴികളെ വളർത്താൻ മുന്നോട്ട് വരുന്നുണ്ട്. രണ്ടു രീതിയിൽ വളർത്താം, ഒന്ന് നമ്മൾ തന്നെ കോഴി കുഞ്ഞുങ്ങളെ വാങ്ങി, വളർത്തി മാർക്കറ്റ് വില അനുസരിച്ചു വിൽക്കുന്ന രീതി, മറ്റൊന്ന് ഇന്റഗ്രേറ്റഡ് രീതിയാണ്. പുതുതായി ഈ മേഖലയിലേക്ക് വരുന്നവർക്ക് നല്ലത് ഈ രീതിയാകും, കാരണം നമ്മുക്ക് കൂട് ഉണ്ടാക്കുന്ന ചിലവ്,കറണ്ട്, മറ്റു ലേബർ ചാർജുകൾ മാത്രം നോക്കിയാൽ മതിയാകും. ബാക്കി കോഴി കുഞ്ഞുങ്ങളെയും തീറ്റ തുടങ്ങിയ … Read more

ചിരട്ടയിൽ നിന്നും വരുമാനം ഉണ്ടാക്കാം .

ഒരു രൂപ പോലും മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നമ്മുടെയെല്ലാം വീട്ടിൽ ഉള്ള, എന്നാൽ നമുക്ക് ആവശ്യമില്ലാതെ വലിച്ചെറിയുന്ന ഒരു വസ്തുവിൽ നിന്ന് ഇത്രയധികം വരുമാനം ഉണ്ടാക്കാൻ പറ്റുമോയെന്ന് ആരും ചിന്തിച്ചു കാണില്ല അല്ലെ. അത്തരം ഒരു വസ്തുവിൽ നിന്ന് പതിനായിരങ്ങൾ സമ്പാദിക്കാൻ പറ്റുമെന്ന് ഈ വീഡിയോയിലൂടെ കാണിച്ചു തരുന്നു. നമ്മൾ എല്ലാരും ഉപയോഗം കഴിഞ്ഞാൽ വലിച്ചെറിയുന്ന ഒരു വസ്തുവാണ് ചിരട്ട. … Read more

തേങ്ങാ പൊളിച്ചു ആയിരങ്ങൾ സമ്പാദിക്കാം

സ്വന്തമായി ഒരു തൊഴിൽ അതും ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ ആകുമോ എന്നാണ് ഒട്ടുമിക്ക ആളുകളും അന്വേഷിക്കുന്നത്. യാത്രക്കാരും നാളീകേര കർഷകർക്കും വളരെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ വിവരിക്കുന്നത്. ഒരുപാട് തേങ്ങാ ലഭിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് പക്ഷെ തെങ്ങിൽ കയറാനും തേങ്ങാ പൊളിക്കാനും ആളെ കിട്ടാറില്ല. ഒരുപാട് തേങ്ങാ വിളവെടുക്കുകയും വിൽക്കുകയും ചെയ്യുന്ന കർഷകരെ സംബന്ധിച്ചു തേങ്ങാ പൊളിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ അത് ഭയങ്കര ബുദ്ധിമുട്ടാകും. ഒരു രൂപയാണ് ഒരു തേങ്ങാ പൊളിക്കാനുള്ള … Read more

സൗജന്യ കിറ്റ് വിതരണം മെയ് 20 വരെ.

നമ്മുടെ സംസ്ഥാന സർക്കാർ കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച സൗജന്യ കിറ്റ് വിതരണം റേഷൻ കടകൾ വഴി പുരോഗമിച്ചു വരികയാണ്. BPL കാർഡുടമകളുടെ കിറ്റ് വിതരണം പൂർത്തിയായി. ഇനി അടുത്തതായി കിറ്റ് വിതരണം വെള്ള കാർഡുടമകൾക്കാണ്. അവരുടെ വിതരണ൦ ഇന്ന് മുതൽ (മെയ് 15) ആരംഭിക്കുന്നതാണ്. എല്ലാ കാർഡ് ഉടമകൾക്കും ഒരുമിച്ചു വിതരണം നടക്കുകയില്ല. ഇത് വരെ നടന്നു വന്നത് പോലെ കാർഡിന്റെ അവസാന നമ്പർ അടിസ്ഥാനത്തിൽ വെവ്വേറെ ദിവസങ്ങളിലാകും വിതരണം. വെള്ളക്കാർഡുടമകൾക്ക് ഉള്ള സൗജന്യ കിറ്റ് … Read more

ചെറിയ മുതൽ മുടക്കിൽ ബിസ്സിനെസ്സ് തുടങ്ങാം

കുറഞ്ഞ മുതൽമുടക്കിൽ മികച്ച വരുമാനം കിട്ടുന്ന ഒരു ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. വീട്ടുജോലി കഴിഞ്ഞിരിക്കുന്ന വീട്ടമ്മമാർക്കും കുടുംബശ്രീ, അയൽകൂട്ടം പോലുള്ള സംഘങ്ങൾക്ക് മെഷീൻ ഉപയോഗിച്ച്‌ ഇതു പോലെയുള്ള ഫുഡ് മേക്കിങ് ബിസിനസ്സ് ചെയ്യാവുന്നതാണ്. കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക് ടൗണിന് ശേഷം അധികം ആളുകൾ ചെറിയ മുതൽ മുടക്കിൽ വീട്ടിൽ തുടങ്ങാവുന്ന ബിസ്സിനസ്സുകളെ പറ്റി അന്വേഷിക്കാറുണ്ട്. അത്തരക്കാർക്ക് ഈ സംരഭം തുടങ്ങാവുന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ … Read more

വീടുകളിൽ ചെറു തേനീച്ച എങ്ങനെ വളർത്താം.

തേൻ ബിസിനസ് ലാഭകരമായ ഒരു ബിസ്സിനെസ്സ് തന്നെയാണ്. ചെറു തെനീച്ചകൾ എങ്ങനെ ശേഖരിച്ച് നമ്മുടെ വീടുകളിൽ വളർത്താം എന്ന് നോക്കിയാലോ. മൂന്ന് തരം തെനീച്ചകളാണ് ഉള്ളത്. ഒന്ന് കാട്ടിൽ കാണുന്ന വലിയ തരം ഈച്ചകൾ, പിന്നെ നമ്മുടെ നാടുകളിൽ മരങ്ങളിൽ ഒക്കെ കാണുന്ന ഇടത്തരം ഈച്ചകൾ. ഇത് രണ്ട് വിധം ഈച്ചകളും അപകടകാരികളാണ്,കുത്തിയാൽ പരിക്ക് പറ്റും . പക്ഷെ ചെറു തെനീച്ചകൾ നമ്മുടെ വീടിന്റെ ഭിത്തികളിൽ,മതിലുകളിലും,മരങ്ങളുടെ പൊത്തിലും ഒക്കെയാണ് കാണാൻ കഴിയുന്നത്.അവ അതിന്റെ കൂടുകൾ പൊളിച്ചിട്ട് കുടങ്ങളിലോ … Read more

മഹിന്ദ്ര ട്രെയോ പറ്റി കൂടുതൽ അറിയാം

മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ ആയ ട്രിയോയുടെ വിശേഷങ്ങൾ അറിയാം. ഇതിന് ലിഥിയം അയൺ ബാറ്ററി ആണ് ഇതിൽ ഉപയോഗിക്കുന്നത്. ഫുൾ ചാർജിൽ 130 കിലോമീറ്റര് വരെ ഓടിക്കാൻ സാധിക്കും. അതിന് 6 യൂണിറ്റ് കറന്റ് വേണ്ടി വരും ഫുൾ ചാർജ് അകാൻ. മൂന്നോ നാലോ പേർക്ക് വരെ സഞ്ചരിക്കാൻ സാധിക്കും. ഇതിനെ 50 പൈസയാണ് ഒരു കിലോ മീറ്റർ സഞ്ചരിക്കാൻ ആവഷ്യ0. ഇതിന്റെ ബോഡി മുഴുവനും ഫൈബർ ആണ് . അതിൽ തന്നെ മുകളിൽ റെക്സിൻ വരുന്ന … Read more