നിങ്ങളുടെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്.
കോവിഡ് പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ മൂലം എല്ലാ മേഖലയിലെയും പ്രവർത്തന രീതികളിൽ മാറ്റം വന്നിട്ടുണ്ട്. വിദ്യാഭാസ മേഖലയിലും ഈ മാറ്റം വന്നിട്ടുണ്ട്. പാഠപുസ്തകങ്ങൾ ഓൺലൈനായി ലഭിക്കും, ക്ലാസുകൾ ഓൺലൈനായി അങ്ങനെ എല്ലാം ഓൺലൈനായി തുടങ്ങി. 1 മുതൽ പത്ത് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ലഭിക്കുന്ന വെബ്സൈറ്റ് സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അത് പോലെ തന്നെ നിങ്ങളുടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ എങ്ങനെ പ്രാവർത്തികമാക്കാ൦, അതിന് എന്തൊക്കെയാണ് നാം ചെയ്യേണ്ടത് തുടങ്ങി കാര്യങ്ങളാണ് ഇവിടെ തുടർന്ന് വിവരിക്കുന്നത്. സർക്കാർ ഉത്തരവ് … Read more