വീടുകളിൽ ചെറു തേനീച്ച എങ്ങനെ വളർത്താം.

തേൻ ബിസിനസ് ലാഭകരമായ ഒരു ബിസ്സിനെസ്സ് തന്നെയാണ്. ചെറു തെനീച്ചകൾ എങ്ങനെ ശേഖരിച്ച് നമ്മുടെ വീടുകളിൽ വളർത്താം എന്ന് നോക്കിയാലോ. മൂന്ന് തരം തെനീച്ചകളാണ് ഉള്ളത്. ഒന്ന് കാട്ടിൽ കാണുന്ന വലിയ തരം ഈച്ചകൾ, പിന്നെ നമ്മുടെ നാടുകളിൽ മരങ്ങളിൽ ഒക്കെ കാണുന്ന ഇടത്തരം ഈച്ചകൾ. ഇത് രണ്ട് വിധം ഈച്ചകളും അപകടകാരികളാണ്,കുത്തിയാൽ പരിക്ക് പറ്റും . പക്ഷെ ചെറു തെനീച്ചകൾ നമ്മുടെ വീടിന്റെ ഭിത്തികളിൽ,മതിലുകളിലും,മരങ്ങളുടെ പൊത്തിലും ഒക്കെയാണ് കാണാൻ കഴിയുന്നത്.അവ അതിന്റെ കൂടുകൾ പൊളിച്ചിട്ട് കുടങ്ങളിലോ … Read more