മഹിന്ദ്ര ട്രെയോ പറ്റി കൂടുതൽ അറിയാം

മഹീന്ദ്രയുടെ ഇലക്ട്രിക്ക് ഓട്ടോ ആയ ട്രിയോയുടെ വിശേഷങ്ങൾ അറിയാം. ഇതിന് ലിഥിയം അയൺ ബാറ്ററി ആണ് ഇതിൽ ഉപയോഗിക്കുന്നത്. ഫുൾ ചാർജിൽ 130 കിലോമീറ്റര് വരെ ഓടിക്കാൻ …