തേങ്ങാ പൊളിച്ചു ആയിരങ്ങൾ സമ്പാദിക്കാം

സ്വന്തമായി ഒരു തൊഴിൽ അതും ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ ആകുമോ എന്നാണ് ഒട്ടുമിക്ക ആളുകളും അന്വേഷിക്കുന്നത്. യാത്രക്കാരും നാളീകേര കർഷകർക്കും വളരെ ഉപകാരപ്പെടുന്ന ഒരു അറിവാണ് ഇവിടെ വിവരിക്കുന്നത്. ഒരുപാട് തേങ്ങാ ലഭിക്കുന്ന ഒരു നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് പക്ഷെ തെങ്ങിൽ കയറാനും തേങ്ങാ പൊളിക്കാനും ആളെ കിട്ടാറില്ല. ഒരുപാട് തേങ്ങാ വിളവെടുക്കുകയും വിൽക്കുകയും ചെയ്യുന്ന കർഷകരെ സംബന്ധിച്ചു തേങ്ങാ പൊളിക്കാൻ ആളെ കിട്ടിയില്ലെങ്കിൽ അത് ഭയങ്കര ബുദ്ധിമുട്ടാകും. ഒരു രൂപയാണ് ഒരു തേങ്ങാ പൊളിക്കാനുള്ള … Read more