പ്രധാന മന്ത്രി കിസാൻ മന്ദൻ യോജന അറിയേണ്ടതെല്ലാം.

നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന കൂട്ടരിൽ ഒന്ന് കർഷകർ ആണെന്ന് പറയാം.എത്ര കഷ്ടപ്പെട്ടാലും അന്നത്തെ ദിവസത്തേക്ക് മാത്രമാണ് അവർക്ക് സമ്പാദിക്കാൻ കഴിയില്ല.അത് കൊണ്ട് തന്നെ ഒരു സാമ്പത്തിക സുരക്ഷിതത്വവും ഇവർക്കില്ല.ഇതിനായി കേന്ദ്ര സർക്കാർ 2019 2020 കാലയളവിൽ കൊണ്ട് വന്ന ഒരു പദ്ധതി ആണ് പ്രധാന മന്ത്രി കിസാൻ മന്ദൻ യോജന,ഇത് കൊണ്ട് ഉദ്ദേശിക്കുന്നത് കർഷകർക്ക് ഒരു പ്രത്യേക പ്രായം ആകുമ്പോൾ അവർക്ക് ഒരു സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നതാണ്.ഇവിടെ വിവരിക്കുന്നത് ഈ പദ്ധതിയെ … Read more