ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന

ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശല്യ യോജന എന്ന യുവജന തൊഴിൽദാന പദ്ധതിഭാരത സർക്കാർ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കൂടെ നടപ്പിലാക്കുന്ന ഒന്നാണ്.ഇത് ദേശീയ ഗ്രാമീണ ഉപജീവന മിഷന്റെ ഭാഗമായ പദ്ധതിയാണ്, ഇത് വഴി ഒരുപാട് പാവപെട്ട യുവജനങ്ങൾക്ക് സൗജന്യ കോഴ്‌സുകളും അത് വഴി തൊഴിലുംനൽകുകയാണ് ഇ പദ്ധതി ലക്ഷയമിടുന്നത്.15 നും 35 നും ഇടയിൽ പ്രായമുള്ളവർക്ക് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കും. പക്ഷെ സ്ത്രീകൾ, ഭിന്നശേഷിയുള്ളവർ, പ്രാക്തന ഗോത്ര വിഭാഗക്കാർ എന്നിവരുടെ പ്രായപരിധി 45 വയസ്സുവരെയാണ് … Read more