RBI-ൽ ഓഫീസ് അറ്റന്‍ഡന്റ് ആവാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 841 ഓഫീസ് അറ്റൻഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പാഴാക്കരുത്. കേരളത്തിൽ ഉൾപ്പെടെ ഒഴിവുകൾ ഉള്ള ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഫെബ്രുവരി 24 മുതൽ മാർച്ച് 15 വരെ സമർപ്പിക്കാം. അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ന്യൂഡൽഹി, പാട്ണ, നാഗ്പൂർ, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളിലായി 841 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ … Read more

സഹകരണ ബാങ്കുകളില്‍ ജോലി നേടാം

കേരളത്തിൽ ജോലി നോക്കുന്നവർക്ക് സുവർണ്ണാവസരം. സഹകരണ ബാങ്കുകളിൽ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിതഫോറത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. പരീക്ഷയുടെയും അഭിമുഖത്തിലും അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും തുടർന്ന് വായിക്കുക. ഒഴിവുകളുള്ള തസ്തികകൾ ഏതൊക്കെയെന്ന് നോക്കാം, അസിസ്റ്റൻറ് സെക്രട്ടറി/ ചീഫ് അക്കൗണ്ടൻറ്/ ഡെപ്യൂട്ടി ജനറൽ മാനേജർ, ജൂനിയർ ക്ലാർക്ക്/ ക്യാഷ്യർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ . 18 വയസ്സ് മുതൽ 40 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ … Read more

KSEB യിൽ നിന്നും ഉപഭോക്താക്കൾക്ക് 2 ആനുകൂല്യങ്ങൾ

കെ എസ് സി ബിയിൽ നിന്നും ഉപഭോക്താക്കൾക്കായി ഇപ്പോൾ ഇതാ രണ്ടു ആനുകൂല്യങ്ങൾക്ക് ഉത്തരവ് ഇറക്കിയിരിക്കുകയാണ്. രണ്ടു വർഷത്തിൽ അധികമായുള്ള വൈധ്യുത കുടിശിക അടച്ചു തീർക്കുന്നതിന് ഉതാരവ്യവസ്ഥയിന്മേൽ കെ എസ് സി ബി ഇപ്പോൾ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി തീരുമാനിച്ചിരിക്കുകയാണ്. റവന്യു റിക്കവറി നേരിടുന്ന ഉപഭോക്താക്കൾക്കും വിവിധ കോടതികളിൽ കേസുകൾ നിലനിൽക്കുന്നതുമായ ഉപഭോക്താക്കൾക്കും ഈ പദ്ധതി വഴി ലഭിക്കുന്നതായിരിക്കും. കൂടാതെ അനധികൃത വൈധ്യുത ഉപഭോഗത്തിന് നടപടി നേരിടുന്നവർക്കും വൈധ്യുത നിയമം 2003 ന്റെ സെക്ഷൻ 126 അനുസരിച്ചു … Read more

ട്രേഡേഴ്സ് വെൽഫയർ ബോർഡിൽ അവസരം.

തിരുവനന്തപുരത്തുള്ള കേരള ട്രേഡേഴ്സ് വെൽഫെയർ ബോർഡിൽ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഡ്രൈവർ, ഓഫീസ് അറ്റന്റന്റ് എന്നീ തസ്തികകളിലേക്കാണ് അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാർച്ച് 1 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം. ഡ്രൈവർ തസ്തികയിൽ ഒഴിവ് ഉള്ളത്. എട്ടാം ക്ലാസ് ജയിച്ചവർക്കും, മൂന്നു വർഷമെങ്കിലും കാലാവധിയുള്ള മോട്ടോർ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും, ഡ്രൈവിംഗ് പരിചയം, ആരോഗ്യക്ഷമത അത് കൂടാതെ പൊതുമേഖലാ സ്ഥാപനങ്ങളിൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉള്ള വർക്കും ആണ് … Read more

10000/- വരെ പ്രതിമാസം ബാങ്ക് തരും

എസ് ബി ഐ ബാങ്കിൽ അക്കൗണ്ട് ഉള്ളവർ അറിഞ്ഞിരിക്കേണ്ട കാര്യമാണ് ഇവിടെ ഷെയർ ചെയ്യുന്നത്. നിങ്ങളുടെ കയ്യിൽ 25000 രൂപ ഇൻവെസ്റ്റ് ചെയ്യാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് പ്രതിമാസം പതിനായിരം രൂപ വരെ എസ് ബി ഐ ബാങ്ക് ഒരു ഇൻകം എന്ന രീതിയിൽ നിങ്ങൾക്ക് ലഭിക്കും. അനുവിറ്റി ഡെപ്പോസിറ്റ് സ്കീം എന്നാണ് ഈ പദ്ധതിയുടെ പേര്. എസ് ബി ഐ യുടെ ഏത് ബ്രാഞ്ച് മുഖേനയും ഈ പദ്ധതി ആരംഭിക്കാം. മിനിമം ഡെപ്പോസിറ്റ് 25000 രൂപയാണ്. പരമാവധി … Read more

ലുലു ഗ്രൂപ്പിൽ ജോലി നേടാൻ വീണ്ടും അവസരം.

ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു ഇൻറർനാഷണൽ ഗ്രൂപ്പിൽ നിന്നും ചില നോട്ടിഫിക്കേഷനുകൾ വന്നിരിക്കുന്നു. താല്പര്യമുള്ളവർക്ക് വാട്സപ്പ് വഴിയോ ഇമെയിൽ വഴിയോ നിങ്ങളുടെ ബയോഡേറ്റ അയച്ചു കൊടുക്കാവുന്നതാണ്. ലുലു ഗ്രൂപ്പിലേക്കുള്ള തൊഴിലവസരങ്ങൾ ഒരു കാരണവശാലും പാഴാക്കി കളയരുത്. എന്തുകൊണ്ടും മികച്ച ഒരു തൊഴിലവസരങ്ങൾ തന്നെയായിരിക്കും നിങ്ങൾക്ക് ലഭിക്കാൻ പോകുന്നത്. സെയിൽസ്മാൻ, ബുച്ചർ, ഫിഷ് മോങ്ങ്, കുക്ക്, ബേക്കേർസ് തുടങ്ങിയ തസ്തികകളിലേക്ക് നോട്ടിഫിക്കേഷനുകൾ അയച്ചിരിക്കുകയാണ്. പത്താം ക്ലാസ്, പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി പാസായവർക്ക് ഇതിലേക്ക് അപേക്ഷിക്കാവുന്നതാണ്. വാട്സ്ആപ്പ് വഴിയോ ഇമെയിൽ … Read more

മെയിൽ മോട്ടോർ സർവീസിൽ ജോലി നേടാം.

മെയിൽ മോട്ടോർ സർവീസ് 12 സ്റ്റാഫ് കാർ ഡ്രൈവർ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, പ്രായപരിധി, തെരഞ്ഞെടുക്കുന്ന രീതി, ആപ്ലിക്കേഷൻ ഫീസ്, എക്സാം തീയതി തുടങ്ങി കൂടുതൽ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷകരുടെ പ്രായപരിധി 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ്. എസ് … Read more

പരീക്ഷ ഇല്ലാതെ റെയില്‍വേയില്‍ 561 ഒഴിവുകള്‍

വെസ്റ്റ് സെൻട്രൽ റെയിൽവേ 561 അപ്പന്ഡിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം ആയിരിക്കും. അപേക്ഷകൾ ജനുവരി 28 മുതൽ ഫെബ്രുവരി 27 വരെ സമർപ്പിക്കാവുന്നതാണ്. ഒഴിവുകളുടെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് തുടങ്ങിയ ലഭിക്കുവാൻ തുടർന്ന് വായിക്കുക. ഡീസൽ മെക്കാനിക്, ഇലക്ട്രീഷ്യൻ വെൽഡർ ഫിറ്റർ, വയർമാൻ, ഹൗസ് കീപ്പർ, സ്റ്റെനോഗ്രാഫർ, പെയിൻറ് കാർപെൻഡർ, ഗാർഡനർ, തുടങ്ങി 31 തസ്തികകളിലായി അപേക്ഷിക്കാവുന്നതാണ്. 15 വയസ്സു മുതൽ … Read more

എയർപോർട്ടിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ൻഡിഗോ എയർലൈൻസ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള അവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഒഅവരുടെ യോഗ്യതയനുസരിച്ചുള്ള തസ്തികയിൽ അപേക്ഷയ്ക്കാവുന്നതാണ് . പ്രവർത്തി പരിചയം ഇല്ലാത്തവർക്കും വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആവും. ഒഴിവുകളുടെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും താല്പര്യമുള്ളവർക്ക് അപേക്ഷിക്കാനും ഇൻഡിഗോ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഓഫീസർ, എക്സിക്യൂട്ടീവ്, സെക്യൂരിറ്റി കസ്റ്റമർ സർവീസ്, മാനേജർ, ട്രെയിനി തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്. അപേക്ഷിക്കേണ്ട രീതി: താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് … Read more

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്-ൽ ഒഴിവുകൾ

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 13 തസ്തികകളിൽ ആയിട്ടാണ് യോഗ്യത അനുസരിച്ച് അപേക്ഷിക്കാൻ അവസരം ഉള്ളത്. എക്സിക്യൂട്ടീവ് ട്രെയിനിങ്, പേഴ്സണൽ ഓഫീസർ, സെക്യൂരിറ്റി ഓഫീസർ, മൈൻസ് ഫോർമാൻ, ജൂനിയർ ടെക്നീഷ്യൻ തുടങ്ങി നിരവധി ഒഴിവുകളിലേക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. പേഴ്സണൽ ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡിഗ്രി ഉള്ളവർക്കും കൂടാതെ പേഴ്സണൽ മാനേജ്മെൻറ്-ൽ പിജി ഉള്ളവർക്കും … Read more