എയർപോർട്ടിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

ൻഡിഗോ എയർലൈൻസ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള അവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു . എയർപോർട്ടിൽ ജോലി ആഗ്രഹിക്കുന്ന എല്ലാ ഉദ്യോഗാർഥികൾക്കും ഒഅവരുടെ യോഗ്യതയനുസരിച്ചുള്ള തസ്തികയിൽ അപേക്ഷയ്ക്കാവുന്നതാണ് . പ്രവർത്തി പരിചയം ഇല്ലാത്തവർക്കും വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ ആവും.

ഒഴിവുകളുടെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും താല്പര്യമുള്ളവർക്ക് അപേക്ഷിക്കാനും ഇൻഡിഗോ യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ഓഫീസർ, എക്സിക്യൂട്ടീവ്, സെക്യൂരിറ്റി കസ്റ്റമർ സർവീസ്, മാനേജർ, ട്രെയിനി തുടങ്ങി നിരവധി ഒഴിവുകളാണുള്ളത്.

അപേക്ഷിക്കേണ്ട രീതി: താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. ശേഷം ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള തസ്തികയിൽ അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply