കൊച്ചിൻ ഷിപ്പ്‌യാർഡ്- ൽ ജോലി നേടാം.
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരെ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം നൽകിയിട്ടുണ്ട് .താല്പര്യമുള്ളവർക്ക് കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18, 2021. തസ്തികകളും അവരുടെ ഒഴിവുകളും, യോഗ്യത, അപേക്ഷിക്കേണ്ട രീതി, തുടങ്ങി വിവരങ്ങൾ മനസ്സിലാക്കാൻ തുടർന്നു വായിക്കുക കമ്മീഷനിംഗ് അസിസ്റ്റൻറ് (മെക്കാനിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. പത്താംക്ലാസ് ആണ് ആവശ്യമായ യോഗ്യത, കൂടാതെ കുറഞ്ഞത് പത്തു വർഷത്തെ … Read more