സ്ഥിര കേന്ദ്ര സർക്കാർ ജോലി
സൊസൈറ്റി ഫോർ അപ്പ്ലൈഡ് മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റീസേർച്ച് വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ലോവർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് ആണ് അപേക്ഷിക്കാനുള്ള അവസരം. അപേക്ഷകൾ ഫെബ്രുവരി 6 മുതൽ മാർച്ച് 17 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 5 ഒഴിവുകൾ ആണുള്ളത്. . 19,900 രൂപ + അലവൻസ് ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.+2 ആണ് യോഗ്യത. 25 വയസ്സ് വരെയാണ് പ്രായപരിധി. ഡ്രൈവർ … Read more