IRFC യിൽ നോൺ എക്സിക്യൂട്ടീവ് ഒഴിവുകൾ
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് ഡൽഹി നിരവധി നോൺ എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൈവറ്റ് സെക്രട്ടറി, ഹിന്ദി ട്രാൻസ്ലേറ്റർ, അസിസ്റ്റൻറ് (ഫിനാൻസ്) അസിസ്റ്റൻറ് (അഡ്മിൻ) എന്നീ തസ്തികകളിലായി 9 ഒഴിവുകളാണുള്ളത്. പ്രൈവറ്റ് സെക്രട്ടറി തസ്തികയിൽ ഒരു ഒഴിവുണ്ട് 28000 രൂപ മുതൽ 98000 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 40 വയസ്സാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ഡിഗ്രി എടുത്ത വർക്കും നോട്ടിഫിക്കേഷൻ പറഞ്ഞ.പ്രകാരം ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ള ആർക്കും ആണ് … Read more