സ്ഥിര കേന്ദ്ര സർക്കാർ ജോലി

സൊസൈറ്റി ഫോർ അപ്പ്ലൈഡ്‌ മൈക്രോവേവ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ആൻഡ് റീസേർച്ച് വിവിധ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ലോവർ ഡിവിഷൻ ക്ലാർക്ക്, ഡ്രൈവർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികയിലേക്ക് ആണ് അപേക്ഷിക്കാനുള്ള അവസരം. അപേക്ഷകൾ ഫെബ്രുവരി 6 മുതൽ മാർച്ച് 17 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്.

ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ 5 ഒഴിവുകൾ ആണുള്ളത്. . 19,900 രൂപ + അലവൻസ് ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.+2 ആണ് യോഗ്യത. 25 വയസ്സ് വരെയാണ് പ്രായപരിധി. ഡ്രൈവർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 18000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് ആണ് യോഗ്യത. മൾട്ടി ടാസ്കിങ് സ്റ്റാഫ്.തസ്തികയിൽ ഒരു ഒഴിവുണ്ട്. 18000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പത്താം ക്ലാസ് ആണ് യോഗ്യത.

അപേക്ഷിക്കേണ്ട രീതി : താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply