ഈ മാസം തന്നെ ജോലി – പരീക്ഷ ഇല്ല

ഇലക്ട്രോണിക്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 650 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ഫെബ്രുവരി 15ന് മുൻപായി അപേക്ഷകൾ സമർപ്പിക്കാം.

ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്കാണ് നിയമനം നടത്തുന്നത് 650 ഒഴിവുകളാണ് ഉള്ളത്. (യു-ആർ വിഭാഗത്തിന് 295 ഒഴിവുകൾ, ഈ ഡബ്ലിയു എസ് വിഭാഗത്തിന് 32 ഒഴിവുകൾ ഒബിസി വിഭാഗത്തിന് 167 ഒഴിവുകൾ എസ് സി വിഭാഗത്തിന് 108 ഒഴിവുകൾ എസ് ടി വിഭാഗത്തിന് 48 ഒഴിവുകൾ).

അപേക്ഷകന്റെ പരമാവധി പ്രായപരിധി 30 വയസ്സാണ്. 60 ശതമാനം മാർക്കോടെ എൻജിനീയറിങ് ബിരുദം പാസായവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. താല്പര്യമുള്ളർക്കും യോഗ്യതയുള്ളവർക്കും ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply