RBI-ൽ ഓഫീസ് അറ്റന്‍ഡന്റ് ആവാം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 841 ഓഫീസ് അറ്റൻഡ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഒരു കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം പാഴാക്കരുത്. കേരളത്തിൽ ഉൾപ്പെടെ ഒഴിവുകൾ ഉള്ള ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകൾ ഫെബ്രുവരി 24 മുതൽ മാർച്ച് 15 വരെ സമർപ്പിക്കാം. അഹമ്മദാബാദ്, ബാംഗ്ലൂർ, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, ന്യൂഡൽഹി, പാട്ണ, നാഗ്പൂർ, തിരുവനന്തപുരം തുടങ്ങി വിവിധ സ്ഥലങ്ങളിലായി 841 ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ … Read more