മിനിമം യോഗ്യത നാലാം ക്ലാസ് മതി. സി.ബി.കെ യിൽ ജോലി നേടാം
കാംപ്റ്റീ കന്റോൺമെന്റ് ബോർഡ് (കെസിബി) അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ (https://www.canttboardrecruit.org/ ) റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രഖ്യാപിച്ചു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്നും അസിസ്റ്റന്റ് ടീച്ചർ, സഫായി കർമചാരി, മെയിൽ വാർഡ് സെർവന്റ് എന്നീ തസ്തികകളിലേക്ക് 5 ഒഴിവുകൾ നികത്തുന്നതിന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു . അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31 ആഗസ്റ്റ് 2021 ആണ്. അസിസ്റ്റന്റ് ടീച്ചർ തസ്തികയിൽ 01 ഒഴിവുണ്ട്. 29200-92300 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം .18 -25 വയസ്സ് വരെയാണ് പ്രായപരിധി. … Read more