നിങ്ങളുടെ യോഗ്യതയനുസരിച്ചുള്ള ജോലി. ഇഷ്ടമുള്ള സ്ഥലത്ത്
1.പത്താം ക്ലാസ് ജയിച്ചവർക്ക് സ്റ്റാഫ് കാര് ഡ്രൈവർ : നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (എൻഐഇഎൽഐടി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് http://www.nielit.gov.in/ മുഖേന റിക്രൂട്ട്മെന്റ് സംബന്ധിച്ച് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. സ്റ്റാഫ് കാർ ഡ്രൈവർ (ഓർഡിനറി ഗ്രേഡ്) തസ്തികകളിലേക്ക് 11 ഒഴിവുകൾ . അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 14 ആണ്. Click here to read more….. 2.പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കാന്റീൻ അറ്റന്റന്റ് ആവാം : … Read more