പോസ്റ്റ് ഓഫീസിൽ നിരവധി ഒഴിവുകളിലേക്ക് ജോലി നേടാം.

പോസ്റ്റൽ അസിസ്റ്റൻറ്, സോർട്ടിംഗ് അസിസ്റ്റൻറ് ,പോസ്റ്റുമാൻ, മെയിൽ ഗാർഡ്, എൽഡി ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിൽ 75 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഹരിയാന പോസ്റ്റൽ സർക്കിൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷകൾ സെപ്റ്റംബർ 29, 2021 നു മുൻപായി സമർപ്പിക്കാം. പോസ്റ്റർ അസിസ്റ്റൻറ് / സോർട്ടാൽ അസിസ്റ്റൻറ് തസ്തികയിൽ 28 ഒഴിവുകളാണുള്ളത്. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. … Read more

കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി

കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പരീക്ഷയില്ലാതെ ജോലി നേടാൻ സുവർണ്ണാവസരം. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ടെലികോളര്‍ കം കൗണ്‍സിലര്‍, ഫീല്‍ഡ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഉൾപ്പടെ നിരവധി ഒഴിവുകൾ. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം കഴിഞ്ഞവർക്കാണ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളര്‍, ടെലി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് … Read more

ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ നിയമനം

ഗൾഫ് ജോലി ആഗ്രഹിക്കുന്നു ഉദ്യോഗാർത്ഥികൾ ഒരു നല്ല അവസരം വന്നിരിക്കുന്നു. ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ഇൻചാർജ് മാനേജർ, സൂപ്പർവൈസർ, സെയിൽസ്മാൻ, ഷെൽഫ് ബോയ് എന്നിങ്ങനെ വിവിധ തസ്തികകളിൽ ആണ് അവസരം. ഷോപ്പ് ഇൻ ചാർജ് തസ്തികയിൽ ഏതെങ്കിലും ഗൾഫിൽ രാജ്യത്തെ സൂപ്പർമാർക്കറ്റ് അല്ലെങ്കിൽ ഹൈപ്പർമാർക്കറ്റിൽ ഇൻ ചാർജ് ആയി ജോലി ചെയ്ത് പ്രവർത്തിപരിചയം ഉള്ളവർക്കാണ് യോഗ്യതയുള്ളത്. ഫ്ലോർ മാനേജർ തസ്തികയിൽ ഗൾഫിൽ ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ സൂപ്പർമാർക്കറ്റ് മേഖലയിൽ ഫ്ലോർ മാനേജർ … Read more

ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഇന്ത്യൻ ബാങ്കിൽ ജോലി നേടാം.

ഇന്ത്യൻ ബാങ്ക് സെൽഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഐ.എൻ.ടി.എസ്.ഇ.ടി.ഐ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 30, 2021 മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. ഫാക്കൽറ്റി, അറ്റന്റന്റ്, വാച്ച്മാൻ കം ഗാർഡനർ എന്നീ തസ്തികയിൽ ആണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. ഫാക്കൽറ്റി തസ്തികയിൽ രണ്ട് ഒഴിവുകൾ, അറ്റൻഡർ – രണ്ട്, വാച്ച്മാൻ/ഗാർഡനർ തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്. ഫാക്കൽറ്റി തസ്തികയിലേക്ക് … Read more

കേരളത്തിലെ വിവിധ ജില്ലകളിൽ ഡെലിവറി എക്സിക്യൂട്ടീവ് ആയി ജോലി നേടാം.

കേരളത്തിലെ വിവിധ ജില്ലകളിലായി ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് ജോലി നേടാൻ അവസരം. ഡൽഹിവെറി കൊറിയർ സർവീസിലേക്ക് ആണ് വിവിധ ജില്ലകളിലായി ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. വിവിധ ജില്ലകളിലായി ഏകദേശം എൺപതോളം ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽനിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് ആണ് യോഗ്യത ഉള്ളത് .കൂടാതെ ഉദ്യോഗാർത്ഥികൾക്ക് ടൂ വീലർ ലൈസൻസ്, ടൂവീലറും ആൻഡ്രോയിഡ് ഫോണും നിർബന്ധമായും ഉണ്ടായിരിക്കണം. 18 വയസ്സു മുതൽ 45 വയസ്സ് വരെയാണ് … Read more

പഞ്ചായത്തിലും ആശുപത്രിയിലും ഉൾപ്പടെ തൊഴിൽ അവസരങ്ങൾ.

ബ്ലോക്ക് പഞ്ചായത്തിൽ ജോലി നേടാൻ അവസരം. നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ ജോലി നേടാൻ അവസരം. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് തസ്തികയിലേക്ക് ആണ് നിയമനം നടക്കുന്നത്. ഇന്റർവ്യൂ മുഖേനയാണ് നിയമനം നടക്കുന്നത്. താല്പര്യമുള്ളവർ ആഗസ്റ്റ് 27ന് രാവിലെ 10.30ന് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ബികോം, പിജിഡിസിഎ ആണ് ആവശ്യമുള്ള യോഗ്യത. മുൻപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. ഇലക്ട്രീഷ്യൻ കരാർ നിയമനം ക്ഷീരവികസന വകുപ്പിന്റെ … Read more

കേരളത്തിലെ ടൂറിസം വകുപ്പിൽ അസിസ്റ്റന്റ് ആയി സ്ഥിര ജോലി നേടാം.

ടൂറിസം വകുപ്പിലേക്ക് ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി.എസ്.സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഹോസ്പിറ്റാലിറ്റി അസിസ്റ്റൻറ് തസ്തികയിൽ നിശ്ചയിച്ചിരിക്കുന്നു പ്രതിമാസ ശമ്പളം 17,500 രൂപ മുതൽ 39,500 രൂപ വരെയാണ്. തിരുവനന്തപുരം ജില്ലയിൽ ഒരു ഒഴിവാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം ജയിച്ചവർക്കും ഒരു സർക്കാർ സ്ഥാപനത്തിലോ … Read more

ഏഴാം ക്ലാസ് ജയിച്ചവർക്ക് കേരള സർക്കാർ സ്ഥാപനങ്ങളിൽ ജോലി ഒഴിവുകൾ

വിവിധ വകുപ്പുകളിലായി ബൈൻഡർ ഗ്രേഡ് II തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള പി എസ് സി യുടെ ഔദ്യോഗിക വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഓൺലൈൻ ആയി സെപ്റ്റംബർ 8, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കാം. സംസ്ഥാന സർക്കാർ കീഴിലുള്ള വിവിധ വകുപ്പുകളിലായി ബൈൻഡർ ഗ്രേഡ് II തസ്തികയിലേക്ക് വിവിധ ജില്ലകളിലായി ജോലി നേടാൻ അവസരം. 17,500 രൂപ മുതൽ 39,500 … Read more

നിയമസഭാ സെക്രെട്ടറിയേറ്റിൽ ജോലി നേടാൻ അവസരം.

നിയമസഭ സെക്രട്ടറിയേറ്റിലേക്ക് അമെനിറ്റിസ് അസിസ്റ്റൻറ് (എംഎൽഎ ഹോസ്റ്റൽ) തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റത്തവണ രജിസ്ട്രേഷൻ വഴി ചെയ്യാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 22.09.2021. നിയമസഭ സെക്രട്ടറിയേറ്റ് വകുപ്പിലേക്ക് ആണ് നിയമനം നടക്കുന്നത്. 17,500 രൂപ മുതൽ 39,500 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പള൦. 18 വയസ്സു മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി, … Read more

കേരളം ജല അതോറിറ്റിയിൽ ജോലി നേടാൻ അവസരം.

കേരള വാട്ടർ അതോറിറ്റി വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കേരള പാട്ട് അതോറിറ്റി ഹെഡ് ഓഫീസിൽ പ്രവർത്തിക്കുന്ന കേന്ദ്രീകൃത പരാതിപരിഹാര കേന്ദ്രത്തിലേക്ക് ആണ് നിയമനം നടത്തുന്നത്. ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആയിരിക്കും. ജോലി നേടാൻ കഴിയുന്നത് താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 31 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. 30 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവർക്കും മലയാളം ഇംഗ്ലീഷ് ഹിന്ദി ഭാഷ പ്രാവീണ്യം ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം (എംഎസ് … Read more