എഴുതാനും വായിക്കാനും അറിയുന്നവർക്ക് മുതൽ ജോലി.
വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വനിതാ-ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ പുതിയ വിജ്ഞാപനം. മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് നിയമനം നടത്തുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വെള്ളപേപ്പറിൽ എഴുതി അപേക്ഷയോടൊപ്പം രേഖകൾ ഉൾപ്പെടെ സെപ്റ്റംബർ 17,2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കുക. ഫീൽഡ് വർക്കർ/കേസ് വർക്കർ ഒഴിവുകളുടെ എണ്ണം 1 യോഗ്യത എം.എസ്.ഡബ്ലിയു/എം.എ സോഷ്യോളജി/ എം.എ സൈക്കോളജി/എം.എസ്.സി സൈക്കോളജി. പ്രായം 23 വയസ്സ് പൂർത്തിയാക്കണം. … Read more