കേരള കാർഷിക സർവകലാശാലയിൽ തൊഴിൽ അവസരം
കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ പുതിയ വിജ്ഞാപനം. മെട്രോൺ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് സെപ്റ്റംബർ 1 2021 ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യതയുണ്ട് എങ്കിൽ സെപ്റ്റംബർ 26, 2021 ന് മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കുക. മെട്രോൺ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചിരിയ്ക്കണം. കൂടാതെ മെട്രോൺ/ കെയർടേക്കർ എന്നീ മേഖലയിൽ … Read more