എൻ.സി.ആർ.ടി.സി-ൽ സ്റ്റേഷൻ കൺട്രോളർ ഉൾപ്പടെ നിരവധി ഒഴിവുകൾ
നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ncrtc.in/ മുഖേന ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെക്നീഷ്യൻ, മെയിന്റനൻസ് അസോസിയേറ്റ്, പ്രോഗ്രാമിംഗ് അസോസിയേറ്റ് തസ്തികകളിലേക്ക് …
