+2 ജയിച്ചവർക്ക് കൃഷി വിജ്ഞാൻ കേന്ദ്രയിൽ ജോലി

കൃഷി വിജ്ഞാൻ കേന്ദ്ര കോയമ്പത്തൂർ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് III തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 19, 2021ന് മുൻപായി ഓഫ്‌ലൈൻ അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകൾ സമർപ്പിക്കുന്ന ഉദ്യോഗാർത്ഥികളിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഇൻറർവ്യൂ പങ്കെടുക്കാം.

സ്‌റ്റെനോഗ്രാഫർ ഗ്രേഡ്III തസ്തികയും ഒരു ഒഴിവുകളാണുള്ളത്. അംഗീകൃത സ്കൂൾ ബോർഡ് നിന്നും പ്ലസ് ടു പാസായവർക്കും നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം ടൈപ്പിംഗ് ഉള്ളവർക്കും ആണ്. അപേക്ഷിക്കാൻ കഴിയുന്നത് 27 വയസ്സാണ് പരമാവധി പ്രായപരിധി. 25,500 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

 

 

താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ തയ്യാറാക്കി ആവശ്യമായ രേഖകൾ ഉൾപ്പെടെ താഴെ പറഞ്ഞു വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക.

Official Website Click Here
Official Notification & Application Form Click Here

 

Leave a Reply