യുവാക്കൾക്ക് ബാഗ്ലൂരിൽ നിരവധി തൊഴിൽ അവസരങ്ങൾ.
ബാഗ്ലൂരിലെ വിവിധ മൾട്ടി നാഷണൽ കമ്പനികളുടെ വെയർ ഹൗസുകളിൽ ജോലി നേടാൻ അവസരം.
1000-ൽ പരം അവസരങ്ങളിലേക്ക് 14,200 മുതൽ 18,000 രൂപ വരെ ശമ്പളം ലഭിക്കും. 20 -35 വയസ്സ് വരെയാണ് പ്രായപരിധി. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ ഗൂഗിൾ ഡ്രൈവിൽ പങ്കെടുത്ത് അവസരം ഉറപ്പ് വരുത്തുക. ഇൻ്റെർവ്യൂ ആവശ്യമില്ല. താൽപര്യമുള്ളവർ 9497196157 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ വാട്സ്ആപ്പിൽ മെസ്സേജ് അയക്കുക.
മൊബൈൽ ഫോൺ മാനുഫെക്ചറിങ് കമ്പനിയിൽ അവസരം.
പ്രൊഡ്യൂക്കേഷൻ, അസംബ്ലി, ക്വാളിറ്റി എന്നീ മേഖലകളിലാണ് അവസരമുള്ളത്. തിങ്കൾ മുതൽ ശനി വരെ ദിവസേന 8 മണിക്കൂർ ആകും ജോലി സമയം. ബാംഗ്ലൂർ, കോലാർ ആകും ജോലി സ്ഥലം.
ആവശ്യമായ യോഗ്യത : +2/,ഡിപ്ലോമ,ഐ.ടി.ഐ,ഡിഗ്രി
ശമ്പളം- 14726 മുതൽ 16274 രൂപ വരെ
ആവശ്യമായ രേഖകൾ : യോഗ്യത സർട്ടിഫിക്കറ്റ്, പാൻ കാർഡ്, ആധാർ കാർഡ്, വാക്‌സിനേഷൻ/ നെഗറ്റിവ് സർട്ടിഫിക്കറ്റ്, പോലീസ് വെരിഫിക്കേഷൻ, പേരന്റ്സ് കോൺസെന്റ് ഫോം,
താല്പര്യമുള്ളവർ 9497196157 എന്ന വാട്സ്ആപ്പ് നമ്പറിലേക്ക് അല്ലെങ്കിൽ firstselectconsultancy@gmail.com എന്ന മെയിൽ വിലാസത്തിലേക്കോ റെസ്യുമെ അയക്കുക.
ബാംഗ്ലൂരിലെ ഒരു പ്രമുഖ ടെസ്റ്റെയിൽസ് കമ്പനിയിൽ നിരവധി ഒഴിവുകൾ.
ടൈലർ, ടൈലർ ട്രെയിനീ, ട്രെയിനേർസ്,പ്രെസ്സർ / അയണർ, ക്വാളിറ്റി ചെക്കർ,ജനറൽ വർക്കർ/ഹെൽപ്പർ എന്നീ തസ്തികകളിലാണ് അവസരം.ആഹാരവും താമസവും ഫ്രീ ആണ്. 8576 + OT & മറ്റു അലവൻസ് ആണ് ശമ്പളം. താല്പര്യമുള്ളവർ ബന്ധപ്പെടുക : 9497196157
