കേരള ഫോറെസ്റ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി നേടാം.
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പീച്ചി, തൃശ്ശൂർ പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 6, 2021-ന് ഒരു ഇൻറർവ്യൂ നടത്താൻ തീരുമാനിച്ചിരിക്കുന്നു. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതും ആയ ഉദ്യോഗാർത്ഥികൾ അന്നേദിവസം രാവിലെ 10 മണിക്ക് ആവശ്യമായ രേഖകൾ ഉൾപ്പെടെ തൃശ്ശൂർ ഉള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എത്തിച്ചേരുക. പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ 10 ഒഴിവുകളാണുള്ളത്.കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. 2023 ജൂലൈ 29 വരെയായിരിക്കും ജോലിയുടെ ദൈർഘ്യം. ബോട്ടണി/ … Read more