തിരുവനന്തപുരം ലുലു-ൽ നിരവധി ജോലി ഒഴിവുകൾ.
ലുലു ഗ്രൂപ്പ് തിരുവനന്തപുരം സെയിൽസ് സ്റ്റാഫ്, സെയിൽസ് സൂപ്പർവൈസർ, കാഷ്യർമാർ, കസ്റ്റമർ റിലേഷൻസ് എക്സിക്യൂട്ടീവ്, സെക്യൂരിറ്റി, ബുച്ചർ & ഫിഷ്മോംഗർ, ടൈലർ എന്നിങ്ങനെ വിവിധ തസ്തികയിൽ യോഗ്യതയുള്ള വരെ നിയമിക്കുന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലോ വാട്ട്സ്ആപ്പ് നമ്പറിലൂടെ അപേക്ഷിക്കേണ്ടതുണ്ട്. സെയിൽസ് സ്റ്റാഫ് :യോഗ്യതാ മാനദണ്ഡം -12-ാം പാസ്, കുറഞ്ഞത് 1 വർഷത്തെ പരിചയം, 25 വയസ്സിൽ താഴെപ്രായം . സെയിൽസ് സൂപ്പർവൈസർ : യോഗ്യതാ മാനദണ്ഡം -12/ ബിരുദം, കുറഞ്ഞത് 3 … Read more