മലബാർ ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ

മലബാർ ഗ്രൂപ്പിൽ പുതിയ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. മലബാർ ഗ്രൂപ്പിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഒരു സുവർണാവസരമാണ് ഇത്. നിരവധി ഒഴിവുകളിലേക്കാണ് അപേക്ഷ വിളിച്ചിട്ടുള്ളത്. വിദ്യാഭ്യാസ യോഗ്യത, അപേക്ഷ തീയതി എന്നിവയെല്ലാം ചുവടെ നൽകിയിട്ടുണ്ട്. അസിസ്റ്റന്റ് മാനേജരായി അപേക്ഷ വിളിച്ചിട്ടുണ്ട്. കമ്പനി സെക്രട്ടറി ഉള്ളവർക്കും രണ്ട് വർഷം പരിചയമുള്ളവർക്കും ഇതിലേക്ക് അപേക്ഷിക്കാം. കോഴിക്കോട് ആയിരിക്കും ജോലി സ്ഥലം. ഫോട്ടോഗ്രാഫറായി അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഡിപ്ലോമ അല്ലെങ്കിൽ ബിരുദമുള്ളവർക്കും 3 മുതൽ 4 വർഷം വരെ പരിചയമുണ്ടായിരിക്കണം. 25 വയസ് വരെയാണ് പ്രായപരിധി. … Read more