കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി
കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പരീക്ഷയില്ലാതെ ജോലി നേടാൻ സുവർണ്ണാവസരം. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ടെലികോളര്‍ കം കൗണ്‍സിലര്‍, ഫീല്‍ഡ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഉൾപ്പടെ നിരവധി ഒഴിവുകൾ. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം കഴിഞ്ഞവർക്കാണ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളര്‍, ടെലി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് … Read more