ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ നിയമനം

- Sponsored Links -

ഗൾഫ് ജോലി ആഗ്രഹിക്കുന്നു ഉദ്യോഗാർത്ഥികൾ ഒരു നല്ല അവസരം വന്നിരിക്കുന്നു. ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ഇൻചാർജ് മാനേജർ, സൂപ്പർവൈസർ, സെയിൽസ്മാൻ, ഷെൽഫ് ബോയ് എന്നിങ്ങനെ വിവിധ തസ്തികകളിൽ ആണ് അവസരം.

ഷോപ്പ് ഇൻ ചാർജ് തസ്തികയിൽ ഏതെങ്കിലും ഗൾഫിൽ രാജ്യത്തെ സൂപ്പർമാർക്കറ്റ് അല്ലെങ്കിൽ ഹൈപ്പർമാർക്കറ്റിൽ ഇൻ ചാർജ് ആയി ജോലി ചെയ്ത് പ്രവർത്തിപരിചയം ഉള്ളവർക്കാണ് യോഗ്യതയുള്ളത്. ഫ്ലോർ മാനേജർ തസ്തികയിൽ ഗൾഫിൽ ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ സൂപ്പർമാർക്കറ്റ് മേഖലയിൽ ഫ്ലോർ മാനേജർ ആയി ജോലി ചെയ്ത പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

- Sponsored Links -

സൂപ്പർവൈസർ തസ്തികയിലും പ്രമുഖ പ്രസ്തുത മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. സെയിൽസ്മാൻ ടെക്സ്റ്റയിൽ ഗൾഫ് കടകളിൽ ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം. ഷെൽഫ് ബോയ് തസ്തികയിൽ അപേക്ഷിക്കുന്നവർ നാട്ടിൽ സൂപ്പർമാർക്കറ്റ് ഹോൾസെയിൽ ഷോപ്പുകൾ ഹൈപ്പർമാർക്കറ്റ് ഫാൻസി ഫുട്‍വെയർ തുടങ്ങി ഏതെങ്കിലും സ്ഥാപനങ്ങളിൽ ജോലി ചെയ്ത മുൻപരിചയം ഉള്ളവർ ആയിരിക്കണം.

ഓരോരുത്തരുടെയും കഴിവ് അതുപോലെ പ്രവൃത്തിപരിചയം എന്നിവ പരിഗണിച്ചാണ് കമ്പനി സാലറി നൽകുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 25 മുതൽ 31 വരെയുള്ള തീയതികളിൽ ഏതെങ്കിലുമൊരു ദിവസം ഓഫീസിൽ രജിസ്റ്റർ ചെയ്ത ശേഷം ഒറിജിനൽ ഡോക്യുമെന്റുമായി ആയി മലപ്പുറം ഓഫീസിൽ എത്തിച്ചേരുക. കൂടുതൽ വിവരങ്ങൾക്ക് ” 9497700914″ എന്ന നമ്പറിൽ ബന്ധപ്പെടുക.

- Sponsored Links -

Leave a Reply