ജനറൽ ആശുപത്രയിൽ നിരവധി ഒഴിവുകൾ. പരീക്ഷയില്ല

ജനറൽ ആശുപത്രിയിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് അവസരം. ക്ലീനിങ് സ്റ്റാഫ്, നേഴ്സിംഗ് അസിസ്റ്റൻറ്, ഡ്രൈവർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സെക്യൂരിറ്റി, ലാബ് അസിസ്റ്റൻറ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ക്ലർക്ക്, മൾട്ടിപർപ്പസ് (ഓ.പി അസിസ്റ്റൻറ്,ഓ. പി കളക്ടർ, ക്യാഷ്യർ, എം ആർ എൽ അസിസ്റ്റൻറ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. ടെലിഫോണിക്ക് ഇൻറർവ്യൂ പ്രകാരം ആയിരിക്കും തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഫീസിൽ … Read more

കേരളത്തിലെ പോസ്റ്റൽ ഡിവിഷനിൽ വീണ്ടും അവസരം. പത്താം ക്ലാസ് യോഗ്യത മതി.

തപാൽ ഗ്രാമീണ തപാൽ ഇൻഷുറൻസ് പദ്ധതിയിൽ കമ്മീഷൻ വ്യവസ്ഥയിൽ ഏജൻസ്മാരെ (ഡയറക്ട് ഏജൻസ് / ഫീൽഡ് ഓഫീസർ) നിയമിക്കുന്നതിനായി ഇടുക്കി പോസ്റ്റർ ഡിവിഷനിൽ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 16, 2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തികയുടെ കൂടുതൽ വിവരങ്ങൾ, പ്രായപരിധി, വിദ്യാഭ്യാസയോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. 18 വയസ്സു മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്ക് ആണ് ഡയറക്ടർ ഏജൻറ് തസ്തികയിലേക്ക് അപേക്ഷ കഴിയുന്നത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം … Read more

കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് വിളിക്കുന്നു

വാക്ക് ഇൻ ഇന്റർവ്യൂ വുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് (കേരളപി.സി.ബി) ഒരു റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കൊമേഴ്സ്യൽ അപ്രന്റിസ് തസ്തികയിലേക്ക് വിവിധ ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി 2021 ജൂലൈ 14 ആണ്. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.’ കൊമേർഷ്യൽ അപ്രന്റിസ് തസ്തികയിലേക്ക് 9,000 രൂപ സ്റ്റൈപ്പന് -ൽ മലപ്പുറം ജില്ലയായിരിക്കും നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവരും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായ … Read more

ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഔഷധിയിൽ ജോലി. പരീക്ഷയില്ല

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. കണ്ണൂർ, കൊല്ലം ജില്ലകളിലാണ് നിലവിൽ ഒഴിവുകൾ. ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്പ്രെന്റിസ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ട്രെയിനി വർക്കർ എന്നീ തസ്തികകളിലാണ് അവസരഓ. താല്പര്യമുള്ളവർ ജൂലൈ 22, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. ഷിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ 06 ഒഴിവുകളുണ്ട് കൊല്ലം ജില്ലയിൽ ആയിരിക്കും നിയമനം നടത്തുന്നത്. ഐടിസി/ഐടിഐ അല്ലെങ്കിൽ പ്ലസ് ടു ആണ് ആവശ്യമായ യോഗ്യത. … Read more

എഴുത്തും വായനയും അറിയുന്നവർക്ക് മുതൽ ജോലി നേടാൻ അവസരം.

വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. വനിത ശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ വൺ സ്റ്റോപ്പ് സെൻറർലേക്ക് ആണ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. സെൻറർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 22,000 രൂപയാണ് ഹോണറേറിയം. 25 വയസ്സു മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. സൈക്കോളജി, സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം, നിയമബിരുദം ആണ് ആവശ്യമായ യോഗ്യത. സർക്കാർ അർദ്ധ സർക്കാർ അംഗീകൃത … Read more

വൺ സ്റ്റോപ്പ് സെന്ററിൽ നിരവധി ഒഴിവുകൾ- പരീക്ഷയില്ല

കാസർകോട് ജില്ലയിലെ വൺസ്റ്റോപ്പ് സെന്ററിൽ നിരവധി ഒഴിവുകൾ. താല്പര്യമുള്ളവർക്ക് അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐ ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ,സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിൽ ജോലി നേടാൻ അവസരം. തസ്തിക തിരിച്ചുള്ള യോഗ്യത മാനദണ്ഡങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട വിധ തുടങ്ങിയ കാര്യങ്ങൾ താഴെ വിവരിക്കുന്നു. അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ – നിയമ ബിരുദമോ സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദമോ ഉള്ളവർക്ക് ആണ് യോഗ്യത. കൗൺസിലർ- സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് … Read more

കേരളത്തിൽ വിവിധ ജില്ലകളിൽ ഉൾപ്പടെ 6100 ഒഴിവുകൾ – SBI വിളിക്കുന്നു

അപ്പ്രെന്റിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് എസ്.ബി.ഐ പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലായി ഏകദേശം ആറായിരത്തോളം ഒഴിവുകളുണ്ട്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷകൾ ജൂലൈ 26 2021 വരെ സമർപ്പിക്കാം. സംസ്ഥാനം തിരിച്ചുള്ള ഒഴിവു വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. കേരളത്തിൽ 75 ഒഴിവുകളുണ്ട്. പാലക്കാട്-5 തിരുവനന്തപുരം- 6 കണ്ണൂർ- 5 മലപ്പുറം-5 കോഴിക്കോട്- 5 കാസർഗോഡ്- 6 എറണാകുളം- 5 കോട്ടയം- 5 തൃശ്ശൂർ- 5 വയനാട്- 6 … Read more

കുടുംബശ്രീയിൽ എല്ലാ ജില്ലയിലും ജോലി നേടാൻ അവസരം

ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ, ജില്ലാ കോർഡിനേറ്റർ തസ്തികകളിലേക്ക് 72 ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ളവരിൽ നിന്ന് കുംബശ്രീ അപേക്ഷകൾ ക്ഷണിക്കുന്നു. താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ 2021 ജൂലൈ 15-നോ അതിനു മുമ്പോ നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതുണ്ട്. തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാ ഫീസ്, തിരഞ്ഞെടുപ്പ് രീതിയുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ലഭിക്കുന്നതിന് തുടർന്ന് വായിക്കുക. ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ / പ്രോഗ്രാം ഓഫീസർ ഒഴിവുകളുടെ എണ്ണം – 6 ശമ്പളo … Read more

ക്ലാർക്ക്, ഫയർമാൻ ഉൾപ്പടെ നിരവധി ഒഴിവുകൾ. പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ അപേക്ഷയ്ക്കാം.

സെൻട്രൽ അമ്മ്യൂണിഷൻ ഡീപോട്ട് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയൊരു വിജ്ഞാപനത്തിലൂടെ ജൂനിയർ ഓഫീസ് അസിസ്റ്റൻറ്, ഫയർമാൻ, ട്രെൻഡ്സ്മാൻ മേറ്റ്, വെഹിക്കിൾ മെക്കാനിക്ക്, ടൈലർ എന്നീ തസ്തികകളിലായി 21 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ജൂനിയർ ഓഫീസ് അസിസ്റ്റൻറ്- 8 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്കും ഇംഗ്ലീഷ് ടൈപ്പിങ്ങിൽ 35 wpm ഹിന്ദി ടൈപ്പിങ്ങിൽ 30 wpm സ്പീഡ് … Read more

കേരള ഹൈക്കോടതിയിൽ സ്ഥിര ജോലി, എക്സ്പീരിയൻസ് വേണ്ട

കേരള ഹൈക്കോടതി ജോലി നേടാൻ അവസരം. അസിസ്റ്റൻറ് തസ്തികയിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ ജൂലൈ 28, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് തസ്തികയിൽ 55 ഒഴിവുകളാണുള്ളത്. ഈ തസ്തികയിലേക്ക് നിശ്ചയിച്ചിരിക്കുന്ന ശമ്പളം 39,300 രൂപ മുതൽ 83,000 രൂപ വരെയാണ്. ഡയറക്ട് റിക്രൂട്ട്മെൻറ് ആയിരിക്കും. 02.01.1985 ശേഷവും 01.01.2003 മുൻപും ജനിച്ചവർക്ക് ആണ് അപേക്ഷിക്കാൻ യോഗ്യത ഉള്ളത്. 55 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്കും … Read more