കേരളത്തിൽ ജോലി -പത്താം ക്ലാസ് ജയിച്ചവർക്ക് സുവർണ്ണാവസരം.
ഇന്ത്യൻ ഗവൺമെന്റിന്റെ മൈക്രോ, ചെറുകിട & ഇടത്തരം സംരംഭമന്ത്രാലയത്തിന്റെ കീഴിലുള്ള കയർ ബോർഡ് ഒരു ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി, അടുത്ത രണ്ട് വർഷ കാലയളവിൽ ഇനിപ്പറയുന്ന തസ്തികകളിലേക്ക് നിയമനത്തിനായി ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. വ്യത്യസ്ത തസ്തികകളുമായി ബന്ധപ്പെട്ട് ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പള൦ മുതലായവ താഴെ വിവരിച്ചിരിക്കുന്നു. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 15/08/2021 ആണ്. സീനിയർ സയന്റിഫിക് ഓഫീസർ (എഞ്ചിനീയറിംഗ്) വിദ്യാഭ്യാസ യോഗ്യത: മെക്കാനിക്കൽ /എഞ്ചിനീയറിംഗിൽ ബിരുദം,മെഷീനിലും ഘടനാപരമായ ഫാബ്രിക്കേഷനിലും രണ്ട് വർഷത്തെ പരിചയ൦. … Read more