റ്റാറ്റാ മെമ്മോറിയൽ സെന്ററിൽ ജോലി- ഇന്റർവ്യൂ വഴി നിയമനം
ടാറ്റാ മെമ്മോറിയൽ സെൻറർ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത ഉണ്ടെങ്കിൽ താഴെക്കൊടുത്തിരിക്കുന്നു ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ ആവശ്യമായ രേഖകളും ഓഗസ്റ്റ് 2, 2021 മുൻപായി സമർപ്പിക്കുക. തസ്തിക ഒഴിവുകളുടെ എണ്ണം സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ 08 ജി.എന്‍.എം./നേഴ്സ് 16 MSW 04 ഡ്രൈവര്‍ 08 മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക് ) 04 ജി.എന്‍.എം./നേഴ്സ് ( ക്ലിനിക് ) 04 ഫീല്‍ഡ് … Read more