പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് കാന്റീൻ അറ്റന്റന്റ് ആവാം
പ്രിൻസിപ്പാൾ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാൻറീൻ അറ്റൻഡ് തസ്തികയിലെ മൂന്ന് ഒഴിവുകളിലേക്ക് ആണ് നിലവിൽ അവസരമുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 21.09.2021 മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ തയ്യാറാക്കി സമർപ്പിക്കുക. ബാംഗ്ലൂർ ആയിരിക്കും നിയമനം നടക്കുന്നത്. കാൻറീൻ അറ്റൻഡർ തസ്തികയിൽ 3 ഒഴിവുകളാണുള്ളത്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യ പാസായവർക്ക് ആണ്. 18 വയസ്സു മുതൽ 25 വയസ്സുവരെയാണ് … Read more