നിങ്ങളുടെ നാട്ടിലെ ബാങ്കിൽ ജോലി നേടാൻ അവസരം
ഐഡിബിഐ ബാങ്ക് ലിമിറ്റഡ് എക്സിക്യൂട്ടീവ് തസ്തികകയിൽ 920 ഒഴിവുകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പുറത്തിറക്കി. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 18 ആഗസ്റ്റ് 2021 ആണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളത്തിന്റെ തോത്, എങ്ങനെ അപേക്ഷിക്കാം, ഔദ്യോഗിക അറിയിപ്പ് തുടങ്ങിയ പോസ്റ്റ് വൈസ് വിശദാംശങ്ങൾ താഴെ വിവരിക്കുന്നു. കാറ്റഗറി തിരിച്ചുള്ള ഒഴിവ് വിശദാംശങ്ങൾ : യുആർ- 373,എസ്.സി – 138, എസ്.ടി – 69,ഒബിസി -248, ഇഡബ്ല്യുഎസ്- 92, മൊത്തം – … Read more