കേരളത്തിലെ വിവിധ ജില്ലകളിൽ ഡെലിവറി എക്സിക്യൂട്ടീവ് ആയി ജോലി നേടാം.
കേരളത്തിലെ വിവിധ ജില്ലകളിലായി ഡെലിവറി എക്സിക്യൂട്ടീവ് തസ്തികയിലേക്കാണ് ജോലി നേടാൻ അവസരം. ഡൽഹിവെറി കൊറിയർ സർവീസിലേക്ക് ആണ് വിവിധ ജില്ലകളിലായി ഒഴിവുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുക. വിവിധ ജില്ലകളിലായി ഏകദേശം എൺപതോളം ഒഴിവുകളാണുള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂൾ അല്ലെങ്കിൽ ബോർഡിൽനിന്നും പത്താം ക്ലാസ് ജയിച്ചവർക്ക് ആണ് യോഗ്യത ഉള്ളത് .കൂടാതെ ഉദ്യോഗാർത്ഥികൾക്ക് ടൂ വീലർ ലൈസൻസ്, ടൂവീലറും ആൻഡ്രോയിഡ് ഫോണും നിർബന്ധമായും ഉണ്ടായിരിക്കണം. 18 വയസ്സു മുതൽ 45 വയസ്സ് വരെയാണ് … Read more