തിരുവനന്തപുരം സ്മാര്‍ട്ട്‌ സിറ്റിയില്‍ അവസരം.

സ്മാർട്ട് സിറ്റി തിരുവനന്തപുരം ലിമിറ്റഡ് അസിസ്റ്റൻറ് മാനേജർ (സിവിൽ), അസിസ്റ്റൻറ് മാനേജർ (അക്കൗണ്ട്സ്), ജൂനിയർ ഐ.ടി ഓഫീസർ എന്നീ തസ്തികകളിലേക്ക് ആയി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെൻറർ ഫോർ മാനേജ്മെൻറ് ഡെവലപ്മെൻറ് -ൻറെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന സെപ്റ്റംബർ 12, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അസിസ്റ്റൻറ് മാനേജർ (സിവിൽ) ഒഴിവുകളുടെ എണ്ണം – 1 . യോഗ്യത – … Read more

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന പരീക്ഷ ഇല്ലാതെ ജോലി.

കോഴിക്കോട് ജില്ലയിൽ എംപ്ലോയബിലിറ്റി സെൻറർ മുഖേന ജോലി നേടാൻ അവസരം. ബാലുശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലേക്കുള്ള നിയമനം ആണ് നടക്കുന്നത്. സെയിൽസ് / മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്രോഡക്ട് കൺസൽട്ടൻറ്, സെയിൽസ് ഓഫീസർ എന്നീ തസ്തികകളിലേക്കാണ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നത്. സെയിൽസ്/മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, പ്രോഡക്ട് കൺസൽട്ടൻറ് എന്നീ തസ്തികകളിൽ പ്ലസ് ടു, അതിനു മുകളിൽ യോഗ്യത ഉള്ളവർക്ക് അവസരം. സെയിൽസ് ഓഫീസർ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ്. ബാലുശ്ശേരി, … Read more

എഴുത്തും വായനയും അറിയുന്നവർക്ക് മുതൽ ജോലി നേടാൻ അവസരം

വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കൊല്ലം ജില്ലയിലെ വനിത-ശിശു വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെൻറർ വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. സെൻറർ അഡ്മിനിസ്ട്രേറ്റർ, സൈക്കോ സോഷ്യൽ കൗൺസിലർ, ഐ.ടി സ്റ്റാഫ്, മൾട്ടിപർപ്പസ് ഹെൽപ്പർ, എന്നീ തസ്തികകളിലേക്ക് 25 വയസ്സു മുതൽ 40 വയസ്സുവരെ പ്രായമുള്ള വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സെക്യൂരിറ്റി ഓഫീസർ തസ്തികയിൽ 30 വയസ്സു മുതൽ 50 പൈസ … Read more

കേരള കാർഷിക സർവകലാശാലയിൽ തൊഴിൽ അവസരം

കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റിയുടെ പുതിയ വിജ്ഞാപനം. മെട്രോൺ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് സെപ്റ്റംബർ 1 2021 ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒരു റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ പറഞ്ഞപ്രകാരം യോഗ്യതയുണ്ട് എങ്കിൽ സെപ്റ്റംബർ 26, 2021 ന് മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ സമർപ്പിക്കുക. മെട്രോൺ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും പത്താം ക്ലാസ് ജയിച്ചിരിയ്ക്കണം. കൂടാതെ മെട്രോൺ/ കെയർടേക്കർ എന്നീ മേഖലയിൽ … Read more

മിനിമം എട്ടാം ക്ലാസ്സ്‌ യോഗ്യത ഉള്ളവര്‍ക്ക് യൂണിവേഴ്‌സിറ്റിയിൽ ജോലി

വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവർ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് അണ്ണാ യൂണിവേഴ്സിറ്റി യുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. പ്രൊഫഷണൽ അസിസ്റ്റൻറ്, ക്ലറിക്കൽ അസിസ്റ്റൻറ്, പിയൂൺ എന്നീ തസ്തികകളിലായി 24 ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളവർ സെപ്റ്റംബർ 3, 2021 മുൻപായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കുക. പ്രൊഫഷണൽ അസിസ്റ്റൻറ് I തസ്തികയിൽ 15 ഒഴിവുകൾ, ക്ലറിക്കൽ അസിസ്റ്റൻറ് 06 ഒഴിവുകൾ, പീയൂൺ തസ്തികയും മൂന്ന് ഒഴിവുകളാണുള്ളത്. പ്രൊഫഷണൽ അസിസ്റ്റൻറ് തസ്തികയിൽ 719 രൂപയാണ് … Read more

പരീക്ഷയില്ലാതെ കേരളത്തിൽ വിവിധ ജോലി നേടാം

പഞ്ചായത്തിൽ ഡ്രൈവർ ജോലി നേടാം. കാസര്‍കോട് ജില്ലാ പഞ്ചായത്ത് പദ്ധതി നിര്‍വഹണ വിഭാഗത്തിൽ ജോലി നേടാൻ അവസരം. ഇലക്ട്ട്രിക്ക് കാര്‍ ഡ്രൈവർ തസ്തികയിലാണ് ഒഴിവുള്ളത്.ദിവസ വേതനാടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടക്കുന്നത്. താത്പര്യമുള്ളവർ ആവശ്യമായ രേഖകൾ ഉൾപ്പടെ സെപ്റ്റംബര്‍ മൂന്നിന് വൈകീട്ട് അഞ്ചിനകം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പി.ഐ.യു പി.എം.ജിഎസ്.വൈ, ജില്ലാപഞ്ചായത്ത് ബില്‍ഡിങ്ങ്, സിവില്‍ സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. ആവശ്യമായ രേഖകൾ – ബയോഡേറ്റ, ലൈസന്‍സിന്റെ പകര്‍പ്പ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 04994256823 എന്ന … Read more

പോസ്റ്റ് ഓഫീസിൽ നിരവധി ഒഴിവുകളിലേക്ക് ജോലി നേടാം.

പോസ്റ്റൽ അസിസ്റ്റൻറ്, സോർട്ടിംഗ് അസിസ്റ്റൻറ് ,പോസ്റ്റുമാൻ, മെയിൽ ഗാർഡ്, എൽഡി ക്ലർക്ക്, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിൽ 75 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഹരിയാന പോസ്റ്റൽ സർക്കിൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷകൾ സെപ്റ്റംബർ 29, 2021 നു മുൻപായി സമർപ്പിക്കാം. പോസ്റ്റർ അസിസ്റ്റൻറ് / സോർട്ടാൽ അസിസ്റ്റൻറ് തസ്തികയിൽ 28 ഒഴിവുകളാണുള്ളത്. 25,500 രൂപ മുതൽ 81,100 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. … Read more

കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി

കേരളത്തിൽ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പരീക്ഷയില്ലാതെ ജോലി നേടാൻ സുവർണ്ണാവസരം. കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നത്. സെയില്‍സ് മാനേജര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍, ടെലികോളര്‍ കം കൗണ്‍സിലര്‍, ഫീല്‍ഡ് എക്സിക്യൂട്ടീവ്, ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഉൾപ്പടെ നിരവധി ഒഴിവുകൾ. ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം കഴിഞ്ഞവർക്കാണ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നത്. സെയില്‍സ് എക്സിക്യൂട്ടീവ്, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, ടെലികോളര്‍, ടെലി മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് … Read more

ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിൽ നിയമനം

ഗൾഫ് ജോലി ആഗ്രഹിക്കുന്നു ഉദ്യോഗാർത്ഥികൾ ഒരു നല്ല അവസരം വന്നിരിക്കുന്നു. ഒമാനിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമനം നടക്കുന്നു. ഇൻചാർജ് മാനേജർ, സൂപ്പർവൈസർ, സെയിൽസ്മാൻ, ഷെൽഫ് ബോയ് എന്നിങ്ങനെ വിവിധ തസ്തികകളിൽ ആണ് അവസരം. ഷോപ്പ് ഇൻ ചാർജ് തസ്തികയിൽ ഏതെങ്കിലും ഗൾഫിൽ രാജ്യത്തെ സൂപ്പർമാർക്കറ്റ് അല്ലെങ്കിൽ ഹൈപ്പർമാർക്കറ്റിൽ ഇൻ ചാർജ് ആയി ജോലി ചെയ്ത് പ്രവർത്തിപരിചയം ഉള്ളവർക്കാണ് യോഗ്യതയുള്ളത്. ഫ്ലോർ മാനേജർ തസ്തികയിൽ ഗൾഫിൽ ഹൈപ്പർമാർക്കറ്റ് അല്ലെങ്കിൽ സൂപ്പർമാർക്കറ്റ് മേഖലയിൽ ഫ്ലോർ മാനേജർ … Read more

ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഇന്ത്യൻ ബാങ്കിൽ ജോലി നേടാം.

ഇന്ത്യൻ ബാങ്ക് സെൽഫ് എംപ്ലോയ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഐ.എൻ.ടി.എസ്.ഇ.ടി.ഐ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓഗസ്റ്റ് 30, 2021 മുൻപായി നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കാം. ഫാക്കൽറ്റി, അറ്റന്റന്റ്, വാച്ച്മാൻ കം ഗാർഡനർ എന്നീ തസ്തികയിൽ ആണ് അവസരമുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. ഫാക്കൽറ്റി തസ്തികയിൽ രണ്ട് ഒഴിവുകൾ, അറ്റൻഡർ – രണ്ട്, വാച്ച്മാൻ/ഗാർഡനർ തസ്തികയിൽ ഒരു ഒഴിവ് ആണ് ഉള്ളത്. ഫാക്കൽറ്റി തസ്തികയിലേക്ക് … Read more