ഈ ലോക്ക് ഡൌണില്‍ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ നിയമനം
ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍ ഒഴുവിലേക്ക് ഉദുമ ഗ്രാമപഞ്ചായത്തില്‍ നിയമനം നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂണ്‍ 10ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റർവ്യൂ-ൽ പങ്കെടുക്കുക. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം. ലൈഫ് മിഷന് ജില്ലാ കോ-ഓഡിനേറ്റര്‍ തിരുവനന്തപുരം ജില്ലയില്‍ ലൈഫ് മിഷന് പദ്ധതിയില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനും യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമർപ്പിക്കേണ്ട … Read more