കേരളത്തിലെ വിവിധ ജില്ലകളിൽ ജോലി നേടാം
തിരുവനന്തപുരം : ശ്രീ ചിത്തിര തിരുന്നാൾ കിൻഡെർ ഗാർഡൻ, കുന്നത്തുകാൽ ശ്രീ ചിത്തിര തിരുന്നാൾ റെസിഡൻഷ്യൽ സ്കൂൾ എന്നിവിടങ്ങളിലേക്ക് ഇലക്ട്രീഷ്യൻ പി ആർ ഒ ,റെസിഡന്റ് പി ആർ ഒ, ഹെഡ്മിസ്ട്രസ്സ്, ഇലക്ട്രിഷ്യൻ, ഇലക്ട്രിഷ്യൻ കം സെക്യൂരിറ്റി, അറ്റൻഡർ, ഹെൽപ്പർ എന്ന തസ്തികയിലേക്കെല്ലാം ആളെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 0471-2250395, 0471-2252505, 8547836395 എന്ന നമ്പറുകളുമായി ബന്ധപ്പെടുക. ഇടുക്കി: ഇടുക്കിയിലെ പുറപ്പുഴ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഗ്രേഡ്-2 ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിൽ ആണ് … Read more