റെയില്‍വേ ജോലി, പരീക്ഷ ഇല്ല

സതേൺ റെയിൽവേ 191 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നഴ്സിംഗ് സൂപ്പറിൻഡന്റ്, ഫിസിയോതെറാപ്പിസ്റ്റ്, ഇസിജി ടെക്നീഷ്യൻ, ഹീമോഡയാലിസിസ് ടെക്നിഷ്യൻ, ഹോസ്പിറ്റൽ അസിസ്റ്റൻറ്, ഹൗസ് കീപ്പിംഗ് അസിസ്റ്റൻസ്, ലാബ് അസിസ്റ്റൻറ്, റേഡിയോഗ്രാഫർ എന്നീ തസ്തികകളിൽ ആയി യോഗ്യതയുള്ളവർ നിന്നും ഏപ്രിൽ 30, 2021 നു മുൻപായി അപേക്ഷകൾ ക്ഷണിക്കുന്നു.

ടെലികോൺഫെറെൻസ് ഇന്റര്വ്യൂ വഴിയാകും തിരഞ്ഞെടുക്കുന്നത്. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നയി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. താഴെ കൊടുത്തിരിക്കുന്ന തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം അതാത് തസ്തികയുടെ രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് (താഴെ കൊടുത്തിട്ടുണ്ട്) ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം.

 

 

തസ്തിക രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക്
ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
നഴ്സിംഗ് സൂപ്പറിൻഡന്റ് ലിങ്ക്
 ഫിസിയോതെറാപ്പിസ്റ്റ് ലിങ്ക്
 ഇസിജി ടെക്നീഷ്യൻ ലിങ്ക്
ഹീമോഡയാലിസിസ് ടെക്നിഷ്യൻ ലിങ്ക്
ഹോസ്പിറ്റൽ അസിസ്റ്റൻറ്/ഹൗസ് കീപ്പിംഗ് അസിസ്റ്റൻസ് ലിങ്ക്
ലാബ് അസിസ്റ്റൻറ് ലിങ്ക്
റേഡിയോഗ്രാഫർ ലിങ്ക്

Leave a Reply