വീട്ടമ്മമാർക്കും പെൻഷൻ ലഭിക്കും, മിനിമം കൂലി 700
നാട്ടിലെ തൊഴിലില്ലായ്‌മ പരിഹരിക്കലാണ് പുതിയ സർക്കാരിന്റെ പ്രധാന കടമ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. ഐ.ടി, ടൂറിസം വകുപ്പുകളെ ശക്തിപ്പെടുത്താനും അത് വഴി 20 ലക്ഷം പേർക്ക് തൊഴിൽ നൽകും. മറ്റൊരു കാര്യം, ഇപ്പോൾ 1600 രൂപ കിട്ടിക്കൊണ്ടിരിക്കുന്ന സാമൂഹിക സുരക്ഷ പെൻഷനുകൾ 2500 രൂപയാക്കും. ഇത് കൂടാതെ നിരവധി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുമെന്നും മുഖ്യ മന്ത്രി പറഞ്ഞു. സ്ത്രീകൾ, പട്ടികജാതി പട്ടിക വർഗമത്സ്യത്തൊഴിലാളികൾ, വയോജനങ്ങൾ, എന്നിവർക്ക് പ്രാധാന്യം നൽകുന്നതായിരിക്കും. പ്രധാനപ്പെട്ട മറ്റൊരു അറിയിപ്പ് എന്തെന്നാൽ … Read more