ഒരു ലക്ഷം രൂപയിൽ തുടങ്ങാവുന്ന ലാഭമേറിയ ബിസിനസ്സ്

സാധാരണക്കാർക്ക് ഒരു ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാൻ കഴിയുന്ന ഒരു നല്ല സംരംഭത്തെ പരിചയപ്പെടാം. പ്രവാസ ലോകത്ത് നിന്ന് ജോലി മതിയാക്കി നാട്ടിലേക്ക് വരുന്നവർക്ക് വളരെയേറെ ഉപകാരപ്പെടുന്ന ഒന്നാണ് ഇത്. ഇവിടെ പരിചയപ്പെടുത്തുന്ന സംഭവം അഗ്രികൾച്ചറൽ ഫാർമിംഗ് ആൻഡ് ഗാർഡനിങ് ആണ്. നമ്മുടെ നാട്ടിൽ വീട്ടിൽ ഗാർഡനിങ് ഒക്കെ ചെയ്യുന്ന ധാരാളം ആളുകളുണ്ട്, കൂടാതെ വാഴ കൃഷി പോലത്തെ ഫാർമിംഗ് ഒരുപാട് ഉള്ളത് കൊണ്ട തന്നെ വിവിധ തരം വാഴ വിത്തുകൾ, വളം ഒക്കെ ഇതിൽ … Read more

മാലിന്യത്തിൽ നിന്നും വളമുണ്ടാക്കി വിൽക്കാം

വളരെ വ്യത്യാസമായതും ലാഭം കിട്ടുന്നതുമായ ഒരു ബിസിനസിനെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. നാട്ടിൽ ഏറ്റവും കൂടുതൽ ദുർഗന്ധം ഉണ്ടാക്കുന്നതും വൃത്തിഹീനമാക്കുന്നതും ഒന്നാണ് അറവ് മാലിന്യം. അധികം ആളുകളും ഇത് പൊതു സ്ഥലത്തേക്ക് വലിച്ചിറിയുകയും നാടിന് ബുദ്ധിമുട്ടാകുകയും ചെയ്യും. അത് കൊണ്ട് തന്നെ പറയാൻ പോകുന്നത് കേവലം ഒരു ബിസിനസ് മാത്രമല്ല, സാമൂഹിക സേവനം കൂടിയാണ്. താഴെ കൊടുത്തിരിക്കുന്ന വിഡിയോയിലൂടെ പരിചയപ്പെടുത്തുന്നത് കോഴി മാലിന്യം കട്ട് ചെയ്യുന്ന ഒരു മെഷീൻ ആണ്. ഈ മെഷീൻ ഉപയോഗിച്ച് കോഴി വേസ്റ്റ് … Read more

റൂഫ് ഷീറ്റ് നിർമാണംതുടങ്ങാം

റിസ്ക് എടുക്കാതെ വിജയിക്കുക ഇല്ലെന്ന് വലിയ ബിസിനസ്സുകാർ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്. അതു കൊണ്ട് വലിയ മുതൽമുടക്കിൽ 1 കോടിയോളം തുക ലാഭം കിട്ടുന്ന ബിസിനസ്സ് നെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. 30 ലക്ഷത്തോളം മുടക്കിയാൽ മാസം 1 കോടി അല്ലെങ്കിൽ അതിലധികമോ രൂപ വരെ ലാഭം കിട്ടുന്ന പുതുമയുള്ള, എന്നാൽ അധികം ആരും ചെയ്യാത്ത, … Read more

നാടൻ കോഴി വളർത്തി മികച്ച ലാഭം കൊയ്യാം.

കോവിഡ്‌ 19 പിടി മുറുക്കിയ ഈ കാലത്ത് അന്യസംസ്ഥാനത്തു നിന്നും അയൽ രാജ്യങ്ങളിൽ നിന്നും ജോലി ഉപേക്ഷിച്ചും ജോലി പോയവരും നാട്ടിൽ എത്തി എന്തു ചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുകയാണ്.  മലയാളികളിൾ ചിലർ ജോലി നഷ്ടപെട്ടവരും വിസ കാലാവധി കഴിഞ്ഞിട്ട് പുതുക്കാൻ പറ്റാത്തവരുമായി ഒരുപാട്  പ്രവാസികൾ അന്യ രാജ്യങ്ങളിൽ ഉണ്ട്. പ്രവാസികൾ ജോലി നഷ്ടപ്പെട്ട് കേരളത്തിൽ ജോലികൾക്കായും ഏതെങ്കിലും ചെറുകിട സംരംഭം തുടങ്ങാനും ശ്രമിക്കുകയും ചെയ്യും. അത്‌ കൊണ്ട് പ്രവാസികൾക്ക് മാത്രമല്ല ആർക്കും തുടങ്ങാവുന്ന ഒരു ചെറുകിട സംരംഭമായാ … Read more

സോൾവെന്റ് നിർമാണം എങ്ങനെ ലാഭകരമാക്കാം.

പിവിസി സോൾവെന്റ് സിമന്റ് ബിസിനെസ്സ് തുടങ്ങാം, അതും വളരെ ലാഭത്തിൽ ചെയ്യാവുന്ന ഒരു സംരംഭം. ഒരുപാട് ആവശ്യകതയുള്ള ഒരു പ്രോഡക്റ്റ് തന്നെയാണ് ഇത്. അത് കൊണ്ട് തന്നെ ഇതിന്റെ നിർമാണം വിജയ സാധ്യത ഉള്ളതാണ്. കുറഞ്ഞ മുതൽ മുടക്കിൽ തുടങ്ങാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം. കെട്ടിടങ്ങൾ നിർമാണ മേഖലയിൽ പ്ലംബിങ് സെക്ഷനിൽ ആണ് ഇത് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത്. ഈ സോൾവെന്റ് നിർമിക്കുന്ന രീതി, ആവശ്യമുള്ള സാധനങ്ങൾ, തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഈ … Read more

ബിസിനസ് തുടങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. ജോലിയോടുള്ള മടുപ്പും ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യുക ഇതൊക്കെ ഒരു ബിസിനസ്സ് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. സ്വയം ചിന്തിക്കാനുള്ള കഴിവും പെട്ടെന്ന് വളരണം എന്നുള്ള വിചാരവുമാണ് ബിസ്സിനസ്സിലേക്കുള്ള വഴികൾ തുറക്കുന്നത്. കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും സ്റ്റാർട്ടപ്പ് ബിസിനിസ്സുകളെ പ്രോത്സാഹിപ്പിക്കുന്നുമുണ്ട്‌, കാരണം അത് വഴി ഒരു വരുമാനം സർക്കാരുകൾക്കും കിട്ടുന്നുണ്ട്. എന്നാൽ ഇവിടെ പറയുന്ന 5 കാര്യങ്ങൾ ആണ്  ബിസിനസ്സ് തുടങ്ങണം എന്ന … Read more

ശരണ്യ വായ്പാ പദ്ധതി എങ്ങനെ അപേക്ഷിക്കാം

കേരള സർക്കാർ ശരണ്യ പദ്ധതി വഴി ലോൺ ആർക്കൊക്കെ ലഭിക്കും? എത്ര രൂപ സബ്‌സിഡി ലഭിക്കും? 40 വയസ്സായിട്ടും കല്യാണം കഴിയാത്ത സ്ത്രീകൾ, വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ, ഭർത്താവിനെ കാണാതപോയ സ്ത്രീകൾ, എസ്‌.സി. / എസ്‌.ടി. വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാർ തുടങ്ങിയ സ്ത്രീകൾക്ക് ചെറിയ സംരംഭങ്ങൾ തുടങ്ങാൻ സഹായകമാകുന്ന ഒരു ലോൺ ഈ പദ്ധതി വഴി ലഭിക്കും. 50,000 രൂപയാണ് ലഭിക്കുന്നത്, കുടുംബ വാർഷിക വരുമാനം 2 ലക്ഷത്തിൽ താഴെയുള്ളവർക്കാണ് ഇത് ലഭിക്കുന്നത്. 55 വയസ്സാണ് … Read more

1 ലക്ഷം രൂപക്ക് തുടങ്ങാൻ കഴിയുന്ന 3 ബിസിനസുകൾ

ഒരുപാട് വലിയ മുതൽ മുടക്കില്ലാതെ ചെയ്യാൻ പറ്റുന്ന ബിസിനസ്സുകൾ ഏതൊക്കെയാണെന്ന് നോക്കിയാലോ. പ്രധാനമായും രണ്ടു കാര്യങ്ങള്‍ക്കാണ് തുടക്കത്തില്‍ നമ്മള്‍ പണം ചിലവാക്കേണ്ടി വരുന്നത്. ബിസിനസ് തുടങ്ങാന്‍ ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ വാങ്ങാനുള്ള ചിലവാണ്‌ ഒന്നാമത്തേത്. മറ്റൊന്ന് മാര്‍ക്കറ്റിങ്ങിനു വേണ്ടി വരുന്ന ചിലവാണ്‌. പ്രധാനമായും ഈ രണ്ടു ചിലവുകളാണ്, പക്ഷെ ഇത് കൂടാതെ ചെറിയ ചിലവുകള്‍ ഒരുപാടുണ്ട്. ബുദ്ധിമുട്ട് കൂടുതലായതും ചിലവേറിയതുമായ ഒരു കാര്യം നമ്മൾ നിർമിക്കുന്ന പ്രൊഡക്ടിന്റെ മാർക്കറ്റിങ് ആണ്. അത് കൊണ്ട് തന്നെ ഏറ്റവും കുറഞ്ഞത് … Read more

കുരുമുളക് പൊടി നിർമിച്ച് മാസം 50,000 വരെ നേടാം.

കുരുമുളക് പൊടി നിർമിച്ച് നേടാം മാസം 50000 രൂപയോളം.കുരുമുളക് പൊടി നിർമിക്കാനായി കർഷകരിൽ നിന്ന് കുരുമുളക് ശേഖരിച്ചതിന് ശേഷം കഴുകി ഉണക്കി പൊടിച്ച് ശേഷം പാക്ക് ചെയ്ത് വിൽക്കാം. ഇത് ലളിതമായി തുടങ്ങാൻ പറ്റിയ ഒരു സംരംഭമാണ്.അസംസ്കൃത വസ്തുവായ കുരുമുളക് നമ്മുടെ നാട്ടിൽ നിന്ന് തന്നെ സിമ്പിൾ ആയി ശേഖരിക്കാം. തുടക്കത്തിൽ തന്നെ ഒരു ബ്രാൻഡ് പേരൊക്കെ നൽകി ആകർഷമായ പാക്ക് ചെയ്ത് വിൽപ്പന തുടങ്ങിയാൽ ഉറപ്പായും നിങ്ങളുടെ ഈ സംരഭം വലിയ വിജയമാകും ഉറപ്പ്. കറുത്ത … Read more