ഒരു ട്രെൻ്റിങ്ങ് ബിസിനസ്സ്

എല്ലാവര്ക്കും വളരെ താല്പര്യം ഉണ്ടാകുന്നതും വളരെ ട്രെൻഡിങ് അതും എന്നാൽ സോഷ്യൽ മീഡിയ വഴി അധികം ആരും പരിചയപ്പെടുത്തിയിട്ടില്ലാത്തതും ആയ ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ബൈക്ക് അല്ലെ സ്‌കൂട്ടർ ഇല്ലാത്ത വീടുകൾ വളരെ ചുരുക്കമാണ്. ബൈക്ക് ഉള്ളവരെല്ലാം വൃത്തിയായി സൂക്ഷിക്കാൻ വേണ്ടി ബൈക്ക് കവർ വാങ്ങി ഇടാറുണ്ട്. എന്നാൽ ഇത് ഉപയോഗിക്കാനുള്ള ബുദ്ധിമുട്ടുള്ള കാരണം കൊണ്ട് അധികം ആളുകളും ഉപേക്ഷിക്കുകയാണ് പതിവ്. ഈ പ്രശ്‌നം പരിഹരിക്കാനും ഒരു ബിസിനസ് ഐഡിയ ആയി കാണാവുന്ന ഒരു … Read more

ചെറിയ മുതൽമുടക്ക് വലിയ ലാഭം

പുതിയ മുതൽമുടക്കിൽ തുടങ്ങി നല്ല ലാഭം കിട്ടുന്ന ഒരു സംരംഭം പരിചയപെടാം. നമ്മൾ കടകളിൽ നിന്നും വാങ്ങുന്ന ചോക്ലേറ്റ് 12.8 ഗ്രാം വരുന്നതിന് 10 രൂപയാണ്. ഇത്രയും വില കൊടുത്താണ് നമ്മൾ വാങ്ങുന്ന ചോക്ലേറ്റ് ബിസിനസ് എങ്ങനെ നല്ല ലാഭകരം ആക്കാം എന്നാണ് ഇവിടെ പറയുന്നത്. വളരെ കുറഞ്ഞ മുതൽ മുടക്കും കൂടാതെ വിദ്യാർഥികൾക്കും വീട്ടമ്മമാർക്ക് വരെ തുടങ്ങാം എന്നും ഇതിന്റെ മാർക്കറ്റിങ് ഓൺലൈനായി തന്നെ പിടിച്ചടക്കാൻ സാധിക്കും എന്നതാണ് ഇതിന്റെ സവിശേഷത. കല്യാണം, ബെർത്തഡേ തുടങ്ങിയ … Read more

സ്ത്രീകൾക്ക് തുടങ്ങാം ഈ സംരംഭം

സ്ത്രീകൾക്കും ചെയ്യാവുന്നതും വലിയ ലാഭം ലഭിക്കുന്നതുമായ ഒരു സംരംഭത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, കിരീടം തുടങ്ങിയവ വാടകയ്ക്കും വിലയ്ക്കും നൽകുന്ന സംരംഭത്തെ കുറിച്ചാണ് വിവരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ കലാപരിപാടികൾ നടക്കുന്നില്ലെങ്കിലും ഈ ഒരു മഹാമാരി മാറിയതിന് ശേഷം വളരെ നല്ല രീതിയിൽ നടത്താവുന്ന സ്വയംസംരംഭമാണ് ഇത്. സ്കൂൾ, കോളജ് കലോത്സവങ്ങൾ, ടിവി ഷോ, റിയാലിറ്റി ഷോ, നാടകം, ഫാഷൻ ഷോ തുടങ്ങിയ പരിപാടികളിൽ വേഷങ്ങളും അനുബന്ധ കാര്യങ്ങളും വാടകയ്ക്കു ആവശ്യമുള്ളവർ ഒരുപാടുണ്ടാകും. … Read more

കേരളത്തിൽ എങ്ങും കണ്ടിട്ടില്ലാത്ത ബിസിനസ്.

അധികം ആർക്കും അറിയാത്ത ഒരു സംരംഭത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇതിനായി ആവശ്യമുള്ള മെഷീന്റെ വില 6 .78 ലക്ഷം മാത്രം, പ്രതിവർഷ വരുമാനം ഏകദേശം 34 ലക്ഷം രൂപ. നമ്മുടെ വീടിന്റെ ഭിത്തിയിൽ ഇഷ്ടമുള്ള ഫോട്ടോകൾ പ്രിന്റ് ചെയ്യാൻ കഴിയുന്ന ഒരു മെഷീൻ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. ഓട്ടോമാറ്റിക് വെള്ള ഇൻജെക്ട് പ്രിൻറർ ആണ് മെഷീൻ, ഇതുപയോഗിച്ച് ഇഷ്ടമുള്ള ചിത്രങ്ങൾ വീടിന്റ ഉള്ളിലെ ഭിത്തിയിൽ പ്രിന്റ് ചെയ്യാം. വീടിന്റെ ഉള്ളിൽ ആണെങ്കിൽ ലൈഫ് ലോങ്ങ് ആയിട്ടും, … Read more

പച്ച ഏത്തക്കായ കൊണ്ട് പുതിയ ഉൽപ്പന്നം

സ്വന്തമായി ഒരു സംരംഭം, പച്ച ഏത്തക്കായ കൊണ്ട് ഉൽപ്പന്നം ഉണ്ടാക്കി നല്ല രീതിയിൽ ലാഭം കൊയ്യാവുന്ന ഒന്ന്. ഏത്തക്കായ കൊണ്ട് നമ്മുടെ നാട്ടിൽ സാധാരണയായി ചെയ്യുന്ന 3 തരം ബിസിനസ്സുകളാണുള്ളത്. ഒന്ന് ചിപ്സ് നിർമാണം, ശർക്കര വരട്ടി, മറ്റൊന്ന് പച്ച ഏത്തക്കായ പഴുപ്പിച്ച് വിളിക്കുന്നതാണ്. ഇതൊക്കെ ലാഭം കിട്ടുന്ന ബിസിനസ് തന്നെയാണ്, എങ്കിലും ഇതിനൊക്കെ സീസൺ ഉണ്ട്. പക്ഷെ ഇവിടെ പരിചയപ്പെടുന്നത് എൽ സമയത്തും ഒരുപോലെ ബിസിനസ് നടക്കുന്ന ഒന്നിനെ പറ്റിയാണ്. കൂടുതലറിയാൻ തുടർന്ന് വായിക്കുക. കേരളത്തിൽ … Read more

വീട്ടിൽ തുടങ്ങാം സംരംഭം, പേസ്റ്റ് ഉണ്ടാക്കി വിൽക്കാം.

പാചകം ഉള്ളടുത്തോളം കാലം ഡിമാൻഡ് ഉള്ള ഒരു പ്രൊഡക്ടിന്റെ നിർമാണവും അതിന്റെ മാർക്കറ്റിങ് സാധ്യതയുമാണ് ഇവിടെ പറയുന്നത്. അടുക്കളയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന സാധനങ്ങളിൽ ഒന്നാണ് ഉള്ളി പേസ്റ്റ്, ജിഞ്ചർ പേസ്റ്റ്, തക്കാളി പേസ്റ്റ് തുടങ്ങിയവ നിർമിക്കുന്നതും അതിന്റെ മാർക്കറ്റിംഗ് സാധ്യതകളും നോക്കാം. ഏകദേശം 15000 രൂപ മാത്രം വില വരുന്ന ഒരു മെഷീൻ ഉപയോഗിച്ച് ആവശ്യമുള്ളതെല്ലാം പേസ്റ്റ് രൂപത്തിലാക്കാനും അത് പാക്ക് ചെയ്ത് മാർക്കറ്റിൽ വിൽക്കാൻ സാധിക്കും. മാർക്കറ്റിൽ ടൊമാറ്റോ പേസ്റ്റ് വില 125 … Read more

വ്യത്യസ്തമായ ഒരു ബിസിനസ് ആശയം

ഇന്നത്തെ മാറി വരുന്ന ജീവിത സാഹചര്യത്തിൽ പ്രത്യേകിച്ചു കേരളത്തിലെ യാങ്‌സ്റ്റേഴ്സിനു അത്യാവശ്യമുള്ള ഒരു പ്രോഡക്റ്റ് എങ്ങനെ റീപാക് ചെയ്ത് വില്പന നടത്താം എന്ന് നോക്കാം.നമുക്ക് അറിയാം ഇന്ന് വാഹനങ്ങൾ ഇല്ലാത്ത വീടുകൾ വളരെ കുറവാണ് .ആളുകളുടെ എണ്ണത്തിന് ആനുപാതികം ആയിട്ടായിരിക്കും മിക്കപ്പോഴും വാഹനങ്ങളുടെ എണ്ണവും.വാഹനങ്ങൾ ഓടിക്കുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് പഞ്ചർ ആകുന്ന സാഹചര്യം ആണ് .പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിക്കുമ്പോൾ ആണ് ഇത് കൂടുതൽ അലട്ടുന്നത് .ഇത് ചിലപ്പോൾ പല അപകടങ്ങളെയും വിളിച്ചു വരുത്തുന്നു … Read more

ലൈസൻസ് ഇല്ലാതെ സംരംഭങ്ങൾ തുടങ്ങാം

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. 10 കോടി രൂപ വരെ മുതൽ മുടക്കിൽ തുടങ്ങുന്ന സംരംഭങ്ങൾക്ക് ലൈസൻസ് ഇല്ലാതെ തുടങ്ങാൻ സാധിക്കും. വിദേശത്ത് നിന്ന് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയവർക്ക് സംരംഭം തുടങ്ങാൻ നോക്കുന്നവർക്ക് ഈ പദ്ധതി വളരെ സഹായകമാകും. കേരള ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ആക്ട് പ്രകാരമാണ് ഇത്തരത്തിൽ ലൈസൻസ് ലഭിക്കുന്നതിന് മുൻപ് സംരംഭങ്ങൾ തുടങ്ങാൻ കഴിയുക. ഈ നിയമം നിലവിൽ വന്നത് കേരളത്തിൽ സൂക്ഷ്‌മ ചെറുകിട ഇടത്തരം … Read more

ചുരുങ്ങിയ മുടക്കു മുതലിൽ ഡ്രൈ ഫ്രൂട്ട് സംരംഭം.

1 ലക്ഷം രൂപ മുതൽ മുടക്കിൽ തുടങ്ങാവുന്ന നല്ല വരുമാനം ലഭിക്കുന്ന ഒരു ബിസിനസിനെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത്. ഇത് തുടങ്ങാൻ ആവശ്യമായ ലൈസൻസ്, മെഷീനുകൾ, റോ മെറ്റീരിയൽസ്, മാർക്കറ്റിങ് ചെയ്യേണ്ട രീതി തുടങ്ങിയ കാര്യങ്ങൾ താഴെ വിവരിക്കുന്നുണ്ട്. നമ്മുടെ നാട്ടിൽ ഓരോ സീസണിലും ഒരു പഴവർഗങ്ങൾ ഉണ്ടാകാറുണ്ട്, എന്നാൽ സീസൺ സമയത്ത് ഇതിന് ഡിമാൻഡ് കുറവായിരിക്കും എന്ന് മാത്രമല്ല പ്രതീക്ഷിക്കുന്ന വിലയും ലഭിക്കാറില്ല. എന്നാൽ ഈ അവസരം എങ്ങനെ ഒരു ബിസിനസ് ആക്കാം, അതായത് ഡ്രൈ … Read more

നല്ല ലാഭം കിട്ടുന്ന ഒരു ചെറുകിട സംരംഭം

ഈ കാലഘട്ടത്തിൽ സ്വന്തമായി ഒരു ബിസിനസ്സ് നടത്തി വിജയിക്കാൻ പരിശ്രമിക്കുന്നവരാണ് നമ്മളിലേറെയും. സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്നു വിചാരിക്കാത്ത മനുഷ്യർ വളരെ വിരളമാണ്. ജോലിയോടുള്ള മടുപ്പും ആഴ്ചയിൽ 6 ദിവസം ജോലി ചെയ്യുക, ഇതൊക്കെ ബിസിനസ്സ് ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കാറുണ്ട്. സ്വയം ചിന്തിക്കാനുള്ള കഴിവും പെട്ടെന്ന് വളരണം എന്നുള്ള വിചാരവുമാണ് ബിസ്സിനസ്സിലേക്കുള്ള വഴികൾ തുറക്കുന്നത്. വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ‘ടീ പൗഡർ അല്ലെങ്കിൽ ചായ പൊടി’ ബിസിനസ്സിനെ പറ്റിയാണ് ഇന്ന് … Read more