ഒരു മാസo കോടികളുടെ ബിസിനസ്‌ നടക്കുന്ന പ്രോഡക്റ്റ്

എങ്ങനെ വെറും 1500 രൂപക്കൊണ്ട് നമുക്ക് ഒരു മാസം വളരെ മികച്ചമായ വരുമാനം സമ്പാദിക്കാൻ പറ്റുന്ന ഒരു ബിസ്സിനെസ്സ് ഐഡിയെ കുറിച്ചാണ് ഇന്ന് നമ്മൾ നോക്കാൻ പോകുന്നത്.നമ്മുടെ കേരളത്തിലും ഇന്ത്യയിലും ഒട്ടാകെ കോടികളുടെ ബിസ്സിനെസ്സ് നടക്കുന്ന ഒരു ഉൽപനമാണ് നമ്മുടെ ടെലിവിഷനുകളിൽ ഉപയോഗിക്കുന്ന റിമോട്ട് കണ്ട്രോൾ. ഈ റിമോട്ട് കൺട്രോളിന്റെ വിതരണം വളരെ മികച്ച ഒരു വരുമാന മാർഗം തന്നെയാണ്. നമ്മുടെ ഇന്ത്യൻ മാർക്കറ്റിൽ പല തരത്തിൽ ഉള്ള പല ഉപയോഗത്തിന് വേണ്ടി ഉള്ള റിമോട്ടുകൾക്കും ആവശ്യക്കാർ … Read more

സംരംഭങ്ങൾക്ക് 4 ലക്ഷം രൂപവരെ സർക്കാർ സഹായം

നിങ്ങൾക്ക് ബിസിനെസ്സ് ചെയ്യാൻ താത്പര്യം ഉണ്ടോ. എന്നാൽ നിങ്ങളോടപ്പം സർക്കാർ ഉണ്ട്. പുതിയ പദ്ദതി ആരംഭിക്കാൻ പോകുന്ന ആളുകൾക്ക് സർക്കാർ 4 ലക്ഷം രൂപവരെ നൽകുന്നു. കോവിഡ് കാരണം ഒട്ടേറെ പേർക്കാണ് ജോലി നഷ്ടമായത്. ആ ഒരു സാഹചര്യത്തിൽ ഏതൊരു വ്യക്തി ആരംഭിക്കുന്ന പദ്ദതി സർക്കാർ അവരോടപ്പം ഉണ്ട്. ഈ പദ്ദതി 2020 ഓഗസ്റ്റ് 12നാണ് നിലവിൽ വരുന്നത്. വ്യവസായ വകുപ്പാണ് ഈ പദ്ദതി ജനങ്ങളുടെ മുന്നിലേക്ക് എത്തിച്ചത്. നാനോ വ്യവസായങ്ങൾ ആരംഭിക്കുന്നവർക്ക് മാത്രമേ ഈ പദ്ദതിയിലെ … Read more

7 ദിവസത്തിനുള്ളിൽ ലോൺ

ഇതാ നിങ്ങൾക്കൊരു സന്തോഷ വാർത്ത! ഇത് വരെ നിങ്ങൾ കേട്ടറിഞ്ഞില്ലാത്ത തരത്തിലുള്ള ഒരു ലോൺ നിങ്ങൾക്ക് ഒരു സംരംഭം കുറിക്കാൻ സഹായവുമായി എത്തുകയാണ്. നിങ്ങൾ എന്തെങ്കിലും തരത്തിലുള്ള ഒരു ബിസിനെസിന് തുടക്കം കുറിക്കാൻ ആഗ്രഹിക്കുന്നുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഈ ഒരു ആനുകൂല്യം ലഭിക്കുന്നതാണ്. നിങ്ങൾ പുരുഷനാണെങ്കിലും സ്ത്രീയാണെങ്കിലും നിങ്ങൾക്ക് ഈ ധനസഹായം തീർച്ചയായും ലഭിക്കുന്നതായിരിക്കും. സാമ്പത്തികമായി ഏറെ പ്രയാസങ്ങൾ നേരിടുന്ന ഈ കൊറോണക്കാലത്തു നിങ്ങൾക്ക് ഒരു കൈത്താങ്ങ് എന്നോണം സംസ്ഥാന സർക്കാർ ഒരു ലക്ഷം രൂപ … Read more

വളരെ മികച്ച ലാഭം കൊയ്യാവുന്ന സംരംഭം.

വളരെയധികം സാധ്യതയുള്ള ഒരു ബിസിനസ് സംരംഭമാണിത്. അതെ പോലെ തന്നെ ബിസിനെസ്സുകൾക്കിടയിൽ വില്ലനായി വരുന്ന മത്സരങ്ങളുടെ എണ്ണത്തിലെ കുറവും ഇവിടെ വലിയ ഒരു ആശ്വാസം തന്നെയാണ്. ഇവിടെ നമ്മൾ ഉത്പാദിപ്പിക്കുന്നത് മുള്ളു വേലികൾ നിർമിക്കാൻ ഉപയോഗിക്കുന്ന കമ്പികൾ ആണ്. വളരെയധികം മുതൽമുടക്കുകൾ ഒന്നും തന്നെ ആവശ്യമിലാത്ത ഒരു നിർമ്മാണ സംരംഭമാണിത്. ഏകദേശം അഞ്ചുലക്ഷം രൂപ മെഷീനുകൾക്ക് വേണ്ടി മുടക്കിയാൽ മതിയാകുന്നതാണ്. ഇവ ഉപയോഗിച്ച് കൊണ്ട് ഒരു ദിവസം 800 മുതൽ 900 കിലോ വരെ ഉത്പന്നം നിർമിക്കാൻ … Read more

വീടിനുള്ളിൽ ഒരു മൈക്രോ ബിസിനസ്

ഇപ്പോഴത്തെ തൊഴിലില്ലായ്മയുടെയും സാമ്പത്തിക ബുദ്ധിമുട്ടുകളുടെയും ഒക്കെ പശ്ചാത്തലത്തിൽ പലരും തങ്ങൾക്ക് എന്ത് ജോലി ചെയ്ത് വരുമാനം നേടത്തിയെടുക്കാമെന്ന ആശയക്കുഴപ്പത്തിലാണ്. ഇങ്ങനെയുള്ളവർക്ക് വേണ്ടി വീട്ടിൽ വെച്ച് തന്നെ തുടങ്ങാൻ സാധിക്കുന്ന ഒരു നാനോ സംരംഭത്തെ കുറിച്ച് ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ വീട്ടിനുള്ളിൽ നമ്മുടെ കുടുംബ അംഗങ്ങളുടെ സഹകരണത്തോടു കൂടി വളരെ ചെറിയ മുതൽ മുടക്കിൽ തന്നെ ആരംഭിക്കാൻ കഴിയുന്ന ഒരു സംരംഭമാണിത്. ഇതിലൂടെ പ്രതിദിനം കുറഞ്ഞത് 2500 രൂപ വരെ നിഷ്പ്രയാസം വരുമാനമായി നേടാൻ സാധിക്കുന്നു. ഈ … Read more

ചെറിയ മുതലുടക്കിൽ ബിസിനസ്

നമ്മുടെ ചുറ്റുപാടിലുള്ള വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ ചെറിയ മുതൽ മുടക്കിക്കിൽ നമ്മുടെ വീടിനകത്തു തന്നെ ഒരു ചെറിയ മൈക്രോ സംരംഭം എങ്ങനെ തുടങ്ങാം എന്നാണ് ഇവിടെ പ്രതിപാദിക്കുന്നത്. ഇതൊരു നാനോ സംരംഭമാണ്. ഈ സംരംഭം തുടങ്ങാൻ നമുക്ക് മുൻപരിചയം ആവശ്യമായി വരുന്നില്ല. 18 വയസ്സ് പൂർത്തിയാക്കിക്കഴിഞ്ഞ,സ്വന്തമായി ഒരു മെഷീൻ പ്രവർത്തിപ്പിയ്ക്കാനുള്ള ഒരു പരിജ്ഞാനം നേടിയിട്ടുള്ള ആർക്കും തന്നെ ഈ സംരംഭം തുടങ്ങാം.”പേപ്പർ ശ്രഡ്ഡർ”എന്നാണ് ഈ ബിസിനസ്സിന്റെ പേര്. ഇതിനു വേണ്ടി ആവശ്യമായി വരുന്നതാണ് ശ്രഡ്ഡർ മെഷീൻ. … Read more

20,000 രൂപയ്ക്ക് 3 ബിസിനസ്സുകൾ

മുക്ക് അറിയാം ഈ കൊറോണ കാലഘട്ടം പലർക്കും സാമ്പത്തികമായും ശാരീരികമായും മാനസികവുമായുമെല്ലാം ഒരുപാട് പ്രയാസങ്ങൾ കൊടുത്തുകൊണ്ടാണ് മുന്നേറിപ്പോകുന്നത്. പലരുടെയും വരുമാന മാർഗങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. കടുത്ത പ്രതിസന്ധികളിലൂടെയാണ് ഇപ്പോഴും കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഈ ഒരു അവസ്ഥ എത്രകാലം വരെ തുടരുമെന്നും നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. ഈ ഒരു അവസ്ഥയിൽ തൊഴിൽ രഹിതരായിട്ടുള്ള ആളുകൾക്കും ഒരു തൊഴിലിനായി തിരയുന്നവർക്കും ഒക്കെ തന്നെ വലിയ ഒരു മുതൽമുടക്ക് നടത്തി ഒരു സംരംഭം കെട്ടിപ്പടുക്കാൻ വരില്ല. അത് … Read more

ബോട്ടിൽ പൊടിച്ച് മണ്ണ് ഉണ്ടാക്കാം

നമുക്ക് അറിയാം നമ്മുടെ നാട് വേസ്റ്റ് കൂമ്പാരമായി മാറിക്കൊണ്ടിരിക്കുകയാണ് . പ്രത്യേകിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ , ചില്ല് ബോട്ടിലുകൾ, മറ്റു പ്ലാസ്റ്റിക് അവശിഷ്ട്ടങ്ങൾ തുടങ്ങിയവ. ഇവയുടെ സംസ്കരണം എന്നും എല്ലാവര്ക്കും ഒരു തലവേദന തന്നെയാണ്. ഒരുപാട് സംസ്കരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വേസ്റ്റുകൾ കുമിഞ്ഞു കൂടുന്നതിന് ഒരു പഞ്ഞവുമില്ല.  ഇങ്ങനെയുള്ള ഈ അവസരത്തിലാണ് ചില്ല് കുപ്പികളുടെയും ബിയർ കുപ്പികളുടെയും ഒക്കെ ഒഴിഞ്ഞ ബോട്ടിലുകൾ കൊണ്ട് ലക്ഷങ്ങൾ വരുമാനം നേടാൻ സാധിക്കുന്ന ഈ പദ്ധതിയുടെ പ്രസക്തി വർധിക്കുന്നത്. ഈ ബോട്ടിലുകൾ … Read more

വിജയസാധ്യതയുള്ള വെറൈറ്റി ബിസിനസ്

ഒരു ബിസിനെസ്സ് ചെയ്യുന്നതിന് മുന്നേ നല്ല രീതിയിൽ ഉള്ള പ്രീ പ്ലാനിംഗ് വളരെ അനിവാര്യമായ ഒരു കാര്യമാണ്.ഇവിടെ ഇൻട്രൊഡ്യൂസ് ചെയ്യാൻ പോകുന്നത് ഒരു തരം ഫുഡ് പ്രൊഡക്ടുമായി റിലേറ്റ് ചെയ്തു വരുന്ന ഒരു പ്രോഡക്റ്റ് ആണ്. ഫുഡ് പ്രോക്ടയുമായി റിലേറ്റ് ചെയ്യുന്നത് കൊണ്ട് തന്നെ നല്ല രീതിയിലുള്ള മാർക്കറ്റിങ്ങ് വളരെ അനിവാര്യമാണ്. മാർക്കറ്റിങ് പ്ലാൻ നല്ല രീതിയിൽ വർക് ഔട്ട് ആയാൽ നല്ല രീതിയിലുള്ള ഒരു ഔട്ട്പുട്ട് തീർച്ചയായും വന്നു ചേരുന്നതാണ്. ഇന്ന് എല്ലാവർക്ക്കും തന്നെ വളരെ … Read more

5 ലക്ഷം രൂപയ്ക്ക് തുടങ്ങാവുന്ന 3 ബിസിനസുകൾ

നമുക്ക് എല്ലാം തന്നെ ഒരുപാട് ബിസിനെസ്സ് ഐഡിയാസ് കണ്ടും കേട്ടും അറിഞ്ഞവരാണ്. എന്നാൽ അതൊക്കക്കെ തന്നെ റിയൽ ലൈഫിൽ വിജയിക്കാൻ സാധ്യതകൾ വളരെ കുറവാണ്. ഇങ്ങനെ വിജയിച്ച ചരിത്രം ഉള്ള ചില ബിസിനെസ്സ് രീതികളെ പറ്റിയാണ് ഇവിടെ ഡിസ്‌കസ് ചെയ്യാൻ പോകുന്നത്. വലിയ മത്സരങ്ങളില്ലാത്ത, അത് പോലെ നമ്മൾ മുഴുവനായും അതിൽ ഇൻവോൾവ് ചെയ്‌താൽ തീർച്ചയായും വിജയിക്കുന്ന ബിസിനെസ്സ് രീതിയാണ്. ഒന്നാമത്തെ രീതിയാണ് കഴുത ഫം തുടങ്ങുന്നത്.ആരും തന്നെ തിരഞ്ഞെടുക്കാത്ത വളരെ വിചിത്രമായി തോന്നിയേക്കാവുന്ന ഒരു സംരംഭം … Read more