പെട്ടെന്ന് ധനികനാകാൻ ഈ 3 ബിസിനസുകൾ ചെയ്താൽ മതി

ഏറ്റവും എളുപ്പത്തിൽ നിങ്ങൾക്ക് പണക്കാരനാകാൻ കഴിയുന്ന മൂന്ന് ബിസിനസുകൾ, ഇതിൻറെ വിവരങ്ങളാണ് ഇവിടെ ഷെയർ ചെയ്യുന്നത്. നമുക്കറിയാം ഏത് ബിസിനസ് ആണെങ്കിലും ശരി അത് നല്ല മാനേജ്മെൻറ് …

ഒരു മെഷീനിൽ 2 ബിസിനസ്

വീടുകളിൽ ഇരുന്നുകൊണ്ടു തന്നെ ചെറിയ മുതൽ മുടക്കിൽ നമുക്ക് തുടങ്ങാൻ സാധിക്കുന്ന ഒരു ബിസിനസ് ആശയമാണിത്. ഈ ഒരു ബിസിനസ് സംരംഭത്തിന് വേണ്ടി പ്രത്യേകിച്ച് ഉള്ള ട്രെയിനിങ് …

എൻജിൻ ഓയിൽ ബിസിനസ്

വളരെ നല്ല ലാഭകരമായ ഒരു ബിസിനസ് ആശയത്തെ പറ്റിയാണ് ഇവിടെ പറയുന്നത്. എഞ്ചിൻ ഓയിൽ ബിസിനസ്എങ്ങനെ കുറഞ്ഞ മുതൽമുടക്കിൽ തുടങ്ങാം. സാധാ എൻജിൻ ഓയിൽ അല്ല ബ്രാൻഡുകൾ …

തികച്ചും വേറിട്ട ഒരു സംരംഭം.

പലതരത്തിലുള്ള ബിസിനസ് ആശയങ്ങളും കണ്ടും കേട്ടും അറിഞ്ഞു കഴിഞ്ഞവരാണ് നമ്മൾ. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി നിങ്ങൾ ഇതിനു മുന്നേ മറ്റു ഇടങ്ങളിൽ ഒന്നും തന്നെ കേട്ടറിയാൻ …

കേരളത്തിൽ ഇല്ലാത്ത ബിസിനസ്

കേരളത്തിൽ അധികം പ്രൊഡക്ഷൻ ഇല്ലാത്ത എന്നാൽ നല്ല ഡിമാൻഡ് ഉള്ള ഒരു പ്രോഡക്റ്റ് ബിസിനസ് സാധ്യതയെക്കുറിച്ച് ആണ് ഇവിടെ വിവരിക്കുന്നത്. ഇതിന് പ്രധാനമായും ആവശ്യമായി വരുന്നത് മാനുവൽ …

പഴയ ടയറിൽ നിന്നും ലക്ഷങ്ങൾ സമ്പാദിക്കാം.

നിരവധി ബിസിനസ് ആശയങ്ങൾ ദിവസേന സോഷ്യൽ മീഡിയ വഴി നമ്മൾ കാണാറുണ്ട്. അതിൽ അധികവും നമ്മൾ മുൻപ് കണ്ടിട്ടുള്ളതും അല്ലെങ്കിൽ നാട്ടിൽ നിരവധി ആളുകൾ നടത്തിക്കൊണ്ടു പോകുന്നതുമായ …

30 ലക്ഷം രൂപ ലഭിക്കും

നിങ്ങൾക്ക് ഇപ്പോഴിതാ 30 ലക്ഷം രൂപ വരെ വായ്പ ലഭിക്കാൻ ഒരു സുവർണ്ണനാവസരം. ഈ വായ്‌പാ തുകയുടെ 15% നിങ്ങൾക്ക് തിരിച്ചടവ് നടത്തേണ്ട ആവശ്യമില്ല എന്നതാണ് പ്രധാന …

1 ലക്ഷം ലാഭമുള്ള ബിസിനസ്

നമുക്കറിയാം ഒരു ബിസിനസ് ലാഭകരമാണ് എന്ന് പറയാൻ സാധിക്കുന്നത് നമ്മൾ കുറഞ്ഞ മുതൽ മുടക്കിൽ സംരംഭം ആരംഭിച്ചു കൊണ്ട് മാസംതോറും നല്ല ഒരു വരുമാനം ലഭിക്കുന്ന രീതിയാണ്. …

5 ലക്ഷം മാസ വരുമാനം

നമ്മൾ നിക്ഷേപിക്കുന്ന നിക്ഷേപണത്തിന് ഏകദേശം 80 ഇരട്ടിയോളം ലാഭം കൊയ്യാവുന്ന ഒരു ബിസിനസ് സംരംഭം ആണിത്. നമ്മൾ നമ്മുടെ ദൈനംദിന ജീവിതത്തിൽ എന്നും ഉപയോഗിക്കുന്ന നമുക്ക് ഒഴിച്ച് …

1 ലക്ഷം രൂപ വായ്പ്പ ലഭിക്കും

നിരവധി പ്രവർത്തനങ്ങളാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കോവിഡ മഹാമാരി തുടങ്ങിയതു മുതൽ പ്രതിസന്ധിയിലായ ജനങ്ങൾക്ക് വേണ്ടി നടപ്പിലാക്കി വരുന്നത്. നിരവധി പദ്ധതികളാണ് സർക്കാരുകൾ ആസൂത്രണം ചെയ്തതും നടപ്പിലാക്കി വന്നതും …