കോടതിയില്‍ പ്യൂണ്‍,ഡ്രൈവർ ജോലി നേടാൻ അവസരം.
നൽബാരി ജില്ലാ ജുഡീഷ്യറി (നൽബാരി കോടതി) പ്യൂൺ, ഡ്രൈവർ എന്നീ തസ്തികകളിലേക്ക് യോഗ്യതയുവുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഔദ്യോഗിക വിജ്ഞാപനം വെബ്സൈറ്റ് (http://nalbarijudiciary.gov.in/) മുഖേന പുറത്തിറക്കി. …
