നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻസിആർടിസി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://ncrtc.in/ മുഖേന ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടെക്നീഷ്യൻ, മെയിന്റനൻസ് അസോസിയേറ്റ്, പ്രോഗ്രാമിംഗ് അസോസിയേറ്റ് തസ്തികകളിലേക്ക് 226 ഒഴിവുകളിലേക്ക് യോഗ്യതയുള്ള അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിച്ചു മനാസ്സിലാക്കിയ ശേഷം 30 സെപ്റ്റംബർ 2021-നോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കുക
തസ്തിക തിരിച്ചുള്ള ഒഴിവുകളുടെ എണ്ണം & പ്രായപരിധി
| തസ്തിക | ഒഴിവുകളുടെ എണ്ണം | പ്രായപരിധി |
| മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ) | 02 | 28 വയസ്സ് |
| മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ) | 36 | 28 വയസ്സ് |
| മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്) | 22 | 28 വയസ്സ് |
| മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ) | 02 | 28 വയസ്സ് |
| പ്രോഗ്രാമിംഗ് അസോസിയേറ്റ് | 04 | 28 വയസ്സ് |
| ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) | 43 | 25 വയസ്സ് |
| ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്) | 27 | 25 വയസ്സ് |
| ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ) | 03 | 25 വയസ്സ് |
| ടെക്നീഷ്യൻ (ഫിറ്റർ) | 18 | 25 വയസ്സ് |
| ടെക്നീഷ്യൻ (വെൽഡർ) | 02 | 25 വയസ്സ് |
| സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കൺട്രോളർ | 67 | 28 വയസ്സ് |
തസ്തിക തിരിച്ചുള്ള യോഗ്യത, ശമ്പളം വിവരങ്ങൾ.
| തസ്തിക | യോഗ്യത | ശമ്പളം |
| മെയിന്റനൻസ് അസോസിയേറ്റ് (മെക്കാനിക്കൽ) | ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ | 32520/- രൂപ |
| മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രിക്കൽ) | ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ | 32520/- രൂപ |
| മെയിന്റനൻസ് അസോസിയേറ്റ് (ഇലക്ട്രോണിക്സ്) | ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ | 32520/- രൂപ |
| മെയിന്റനൻസ് അസോസിയേറ്റ് (സിവിൽ) | ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ | 32520/- രൂപ |
| പ്രോഗ്രാമിംഗ് അസോസിയേറ്റ് | ബന്ധപ്പെട്ട ട്രെഡിൽ 3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ, എസ്സി/ ഐടി/ ബിസിഎ/ B.Sc. (ഐടി) | 32520/- രൂപ |
| ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) | ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ് | 23850/ രൂപ |
| ടെക്നീഷ്യൻ (ഇലക്ട്രോണിക് മെക്കാനിക്) | ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ് | 23850/-രൂപ |
| ടെക്നീഷ്യൻ (എയർ കണ്ടീഷനിംഗ് & റെഫ്രിജറേഷൻ) | ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ് | 23850/-രൂപ |
| ടെക്നീഷ്യൻ (ഫിറ്റർ) | ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ് | 23850/-രൂപ |
| ടെക്നീഷ്യൻ (വെൽഡർ) | ബന്ധപ്പെട്ട ട്രെഡിൽ ITI (NCVT/ SCVT) സർട്ടിഫിക്കറ്റ് | 23850/-രൂപ |
| സ്റ്റേഷൻ കൺട്രോളർ/ ട്രെയിൻ ഓപ്പറേറ്റർ/ ട്രാഫിക് കൺട്രോളർ | ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ B.Sc 3 വർഷത്തെ ഡിപ്ലോമ. (ഫിസിക്സ്/ കെമിസ്ട്രി/ കണക്ക് ) | 37750/-രൂപ |
ഔദ്യോഗിക വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന പ്രകാരം എല്ലാ യോഗ്യതാ മാനദണ്ഡങ്ങളും നിറവേറ്റുന്ന താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ് സൈറ്റ് (താഴെ നൽകിയിരിക്കുന്ന ലിങ്ക്) വഴി ഓൺലൈനായി അപേക്ഷിക്കേണ്ടതുണ്ട്.
| ഔദ്യോഗിക നോട്ടിഫിക്കേഷൻ | ലിങ്ക് |
| ഇപ്പോൾ അപേക്ഷിക്കാം | ലിങ്ക് |
| ഔദ്യോഗിക വെബ്സൈറ്റ് | ലിങ്ക് |
