കേരളത്തിലെ എല്ലാ പ്രമുഖ നഗരങ്ങളിലും നിലവിലെ ജോലി ഒഴിവുകൾ ആണ് താഴെ കൊടുത്തിട്ടുള്ളത് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ കൊടുത്തിട്ടുള്ള മൊബൈൽ നമ്പർ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. തൊഴിൽ അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഈ ഒഴിവു വിവരങ്ങൾ ഷെയർ ചെയ്യുക.
കേരളത്തിൽ ഡെലിവറി എക്സിക്യൂട്ടീവ് ജോലി നേടാൻ അവസരം. സോമറ്റോ കമ്പനിയിലാണ് നിലവിൽ അവസരം ഉള്ളത്. പാർട്ട് ടൈം ആയിട്ടും ഫുൾടൈം ആയിട്ടും ജോലി ചെയ്യാവുന്നതാണ്. 35 വയസ്സിനു താഴെ പ്രായമുള്ള പുരുഷന്മാർക്കാണ് യോഗ്യത ഉള്ളത്.
ആധാർ കാർഡ്, ടൂവീലർ ലൈസൻസും ഉണ്ടായിരിക്കണം. 15000 രൂപ മുതൽ 20,000 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. കേരളത്തിലുടനീളം ഏകദേശം 300 പ്ലസ് ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ 9656827571എന്ന നമ്പറിൽ ബന്ധപ്പെടുക.
കൊറിയർ കമ്പനിയിൽ ഡെലിവറി എക്സിക്യൂട്ടീവ്ആവാം. ഡൽഹിവെറി കൊറിയർ സർവീസ് കമ്പനിയിൽഡെലിവറി എക്സിക്യൂട്ടീവ് ജോലി നേടാൻ അവസരം. പത്താം ക്ലാസ് പാസായവർക്കും 18 വയസ്സു മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്കും ആണ് യോഗ്യത യുള്ളത്. 10,000 മുതൽ 12,000 + പി.എഫ്+ ഇ.എസ്.ഐ +ഇൻസെന്റീവ്ആണ് ശമ്പളമായി ലഭിക്കുന്നത്. കൂടാതെ മൊബൈൽ റീചാർജ് 250 രൂപ, പെട്രോൾ കിലോമീറ്ററിന് 3.30 രൂപ എന്നിങ്ങനെ ആനുകൂല്യങ്ങളും ഉണ്ട്. ഉദ്യോഗാർത്ഥികൾക്ക് ടൂവീലർ ഉം ടൂ വീലർ ലൈസൻസും ആൻഡ്രോയിഡ് ഫോണും ഉണ്ടായിരിക്കണം. ബന്ധപ്പെടേണ്ട നമ്പർ 9656827571, 9496907571.
മിംസ് ഹോസ്പിറ്റലിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് ജോലി നേടാം.കോഴിക്കോട്& കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ കരാറടിസ്ഥാനത്തിൽ ജനറൽ ഡ്യൂട്ടി അസിസ്റ്റൻറ് തസ്തികയിൽ ജോലി നേടാൻ അവസരം. പത്താം ക്ലാസ്, പ്ലസ് ടു അല്ലെങ്കിൽ അതിൽ മുകളിൽ യോഗ്യതയുള്ള പെൺകുട്ടികൾക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.
18 വയസ്സ് മുതൽ 25 വയസ്സുവരെയാണ് പ്രായപരിധി. 12,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്നു പ്രതിമാസ ശമ്പളം. താല്പര്യമുള്ളവർ ഈ നമ്പറിൽ ബന്ധപ്പെടുക 9656827571, 9496907571.
