ടാറ്റാ മെമ്മോറിയൽ സെൻറർ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത ഉണ്ടെങ്കിൽ താഴെക്കൊടുത്തിരിക്കുന്നു ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡേറ്റ ആവശ്യമായ രേഖകളും ഓഗസ്റ്റ് 2, 2021 മുൻപായി സമർപ്പിക്കുക.
| തസ്തിക | ഒഴിവുകളുടെ എണ്ണം |
|---|---|
| സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ | 08 |
| ജി.എന്‍.എം./നേഴ്സ് | 16 |
| MSW | 04 |
| ഡ്രൈവര്‍ | 08 |
| മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക് ) | 04 |
| ജി.എന്‍.എം./നേഴ്സ് ( ക്ലിനിക് ) | 04 |
| ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക് ) | 04 |
| ലാബ് ടെക്നിഷ്യൻ ( ക്ലിനിക് ) | 04 |
| ഹെൽപ്പർ ( ക്ലിനിക് ) | 02 |
| ആയ. ( ക്ലിനിക് ) | 04 |
| ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് ) | 01 |
| പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് ) | 01 |
| ഹെൽപ്പർ (ഓഫീസ് ) | 01 |
| തസ്തിക | യോഗ്യത |
|---|---|
| സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ | PhD , 3 വർഷത്തെ പ്രവർത്തി പരിചയം. |
| ജി.എന്‍.എം./നേഴ്സ് | BSC നഴ്സിംഗ് /ഡിപ്ലോമ , 4 വർഷത്തെ പ്രവർത്തി പരിചയം. |
| MSW | പി.ജി, 3 വർഷത്തെ പ്രവർത്തി പരിചയം. |
| ഡ്രൈവര്‍ | 10 +2 |
| മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക് ) | BAMS,BHMS,BDS/ പിജി ഡിപ്ലോമ , 01 വർഷത്തെ എക്സ്പീരിയൻസ് |
| ജി.എന്‍.എം./നേഴ്സ് ( ക്ലിനിക് ) | BSC നഴ്സിംഗ് /ഡിപ്ലോമ , 4 വർഷത്തെ പ്രവർത്തി പരിചയം. |
| ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക് ) | ഡിഗ്രീ, 02 വർഷത്തെ എക്സ്പീരിയൻസ് |
| ലാബ് ടെക്നിഷ്യൻ ( ക്ലിനിക് ) | BSC + DMLT അല്ലെങ്കിൽ DMLT + 5 വർഷത്തെ എക്സ്പീരിയൻസ്, 02 വർഷത്തെ എക്സ്പീരിയൻസ് |
| ഹെൽപ്പർ ( ക്ലിനിക് ) | +2 |
| ആയ. ( ക്ലിനിക് ) | 10 |
| ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് ) | BBA/BCS , 1 വർഷത്തെ പ്രവർത്തി പരിചയം. |
| പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് ) | PG |
| ഹെൽപ്പർ (ഓഫീസ് ) | +2 |
| തസ്തിക | ശമ്പളം |
|---|---|
| സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ | 30,000- 50,000 |
| ജി.എന്‍.എം./നേഴ്സ് | 20,000-40,000 |
| MSW | 25,000-40,000 |
| ഡ്രൈവര്‍ | 12,000- 22,000 |
| മെഡിക്കല്‍ ഓഫീസര്‍ ( ക്ലിനിക് ) | 30,00060,000 |
| ജി.എന്‍.എം./നേഴ്സ് ( ക്ലിനിക് ) | 20,000-40,000 |
| ഫീല്‍ഡ് ഇൻവെസ്റിഗേറ്റർ ( ക്ലിനിക് ) | 20,000-40,000 |
| ലാബ് ടെക്നിഷ്യൻ ( ക്ലിനിക് ) | 15,000-25,000 |
| ഹെൽപ്പർ ( ക്ലിനിക് ) | 10,000-20,000 |
| ആയ. ( ക്ലിനിക് ) | 10,000-20,000 |
| ഓഫീസ് അസിസ്റ്റന്റ് / കമ്പ്യൂട്ടർ ഓപ്പറേറ്റർ (ഓഫീസ് ) | 12,000-22,000 |
| പ്രൊജക്റ്റ് കോഓഡിനേറ്റർ (ഓഫീസ് ) | 25,000-40,000 |
| ഹെൽപ്പർ (ഓഫീസ് ) | 10,000-20,000 |

