5121 ജൂനിയർ അസ്സോസിയേറ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ക്ലറിക്കൽ കേഡറിൽ 5121 ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സെയിൽ ആൻഡ് സപ്പോർട്ട്) ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷകൾ ക്ഷണിക്കുന്നു. 119 ഒഴിവുകൾ ആണ് കേരളത്തിലുള്ളത്. വിവിധ സർക്കിളുകളിൽ ആണ് ഒഴിവുകൾ. കേരള സർക്കിൾ ഉൾപ്പെട്ടിരിക്കുന്ന ലക്ഷദ്വീപിൽ മൂന്ന് ഒഴിവുകളുണ്ട്. ഒരാൾക്ക് ഒരു സംസ്ഥാനത്തിന് ഒഴിവിലേക്കേ അപേക്ഷിക്കാനാകൂ. അപേക്ഷിക്കുന്നവർക്ക് സംസ്ഥാനത്തെ പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ സെൻട്രൽ ഗവൺമെൻറ് നൽകുന്ന തത്തുല്യ യോഗ്യത. പ്രായം: 20 … Read more

ഫോറെസ്റ്റിൽ ജോലി ഒഴിവുകൾ- അപേക്ഷകൾ അയക്കാം.

ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ട്രെയിനീ ഫെയ്സ് II തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. 30 ഒഴിവുകളാണ് ഈ തസ്തികയിൽ ഉള്ളത്. ജോലി നേടാൻ ആഗ്രഹമുള്ളവർക്ക് ഓഫ്‌ലൈൻ ആയിട്ട് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി 31,2021 ആണ്. വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും അംഗീകൃത ബോർഡ് / യൂണിവേഴ്സിറ്റി / ഇൻസ്റ്റിറ്റ്യൂഷൻ നിന്നും 10, +2 പാസായവർക്കും അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 18,000 രൂപ മുതൽ 92,300 രൂപ … Read more

കോക്കനട്ട് ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിരവധി ഒഴിവുകൾ

കേരള സ്റ്റേറ്റ് കോക്കനട്ട് ഡെവലപ്മെൻറ് കോർപ്പറേഷൻ വിവിധ തസ്തികകളിലായി 05 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോടു൦ ആറ്റിങ്ങലും ഉള്ള സ്ഥാപനത്തിൽ ആയിരിക്കും കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ തപാൽ വഴി അപേക്ഷകൾ സമർപ്പിക്കുക. മാർക്കറ്റിംഗ് മാനേജറുടെ ഒഴുവിൽ കോഴിക്കോട്, മറ്റൊഴുവുകളിൽ ആറ്റിങ്ങലും ആണ് നിയമനം നടക്കുന്നത്. മാർക്കറ്റിംഗ് മാനേജർ ഒരു ഒഴിവുണ്ട്. എം.ബി.എ.യും 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 35 വയസ്. കെമിസ്റ് ഒരു ഒഴിവ്. കെമിസ്ട്രി/ഫുഡ് സയൻസ് … Read more

ദേശീയ ജല വികസന ഏജൻസിയില്‍ സ്ഥിര ജോലി നേടാം

ജൂനിയർ എൻജിനീയർ(സിവിൽ), ഹിന്ദി ട്രാൻസ്ലേറ്റർ, ജൂനിയർ അക്കൗണ്ട്സ് ഓഫീസർ, അപ്പർ ഡിവിഷൻ ക്ലർക്ക്, സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക് എന്നീ തസ്തികകളിലായി 82 ഒഴിവുകളിലേക്ക് നാഷണൽ വാട്ടർ ഡെവലപ്മെൻറ് ഏജൻസി അപേക്ഷകൾ ക്ഷണിക്കുന്നു കേന്ദ്രസർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഈ അവസരം ഉപയോഗപ്തുപെടുത്തുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ജൂൺ25, 2021 മുൻപായി സമർപ്പിക്കുക. ജൂനിയർ എൻജിനീയർ (സിവിൽ): 16 ഒഴിവുകളുണ്ട്. 35,400 രൂപ മുതൽ 1,12,400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സ് മുതൽ 27 … Read more

രാംരാജ് ഗ്രൂപ്പിൽ ജോലി നേടാൻ അവസരം.

പ്രമുഖ സ്ഥാപനമായ രാംരാജ് ഗ്രൂപ്പ് ഓഫ് കമ്പനീസ്-ൽ നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. വിവിധ ഡിപ്പാർട്ട്മെൻറ്കളിലായി നിരവധി തസ്തികകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത അനുസരിച്ച് വിവിധ തസ്തികയിൽ അപേക്ഷിക്കാം. നിരവധി അവസരങ്ങളുണ്ട്. വിവിധ വകുപ്പുകളിൽ എക്സിക്യൂട്ടീവ്, ട്രെയിനി, മാനേജർ, സെക്യൂരിറ്റി, ജനറൽ മാനേജർ, ഡ്രൈവർ തുടങ്ങി ഒഴിവുള്ള തസ്തികകളെ പറ്റി കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാനും ഓൺലൈൻ ആയി അപേക്ഷിക്കാനും “www.ramrajcotton.in” എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക. ശേഷം “careers” എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക. ഇനി … Read more

ഇന്ത്യ പോസ്റ്റിന് കീഴിൽ ജോലി ആവശ്യമുള്ളവർക്ക് അവസരം.

പോസ്റ്റോഫീസ് വകുപ്പിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണാവസരം. സ്റ്റാഫ് കാർ ഡ്രൈവർ, മെക്കാനിക്ക്, പെയിന്റർ, ഇലെക്ട്രിഷ്യൻ , ടയർമാൻ, കോപ്പർ& ടിൻ സ്മിത്ത് എന്നീ തസ്തികകളിലേക്ക് ആയി തമിഴ്നാട് പോസ്റ്റൽ സർക്കിൾ അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. താല്പര്യമുള്ളവർക്ക് മെയ് 26, 2021 വരെ അപേക്ഷകൾ സമർപ്പിക്കാം. സ്റ്റാഫ് കാർ ഡ്രൈവർ തസ്തികയും 25 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 + അലവൻസ് ആണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു … Read more

അത്യാവശ്യത്തിന് പുറത്തിറങ്ങുമ്പോൾ പാസ്സിനു എങ്ങനെ അപേക്ഷിക്കാം

നമുക്കറിയാം, കേരളത്തിൽ കോവിഡിന്റെ പശ്ചാത്തലത്തിൽ മെയ് 8,മുതൽ ലോക്കഡോൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സർക്കാർ ഉത്തരവ് പ്രകാരം അത്യാവശ്യം കാര്യങ്ങൾക്ക് വേണ്ടി മാത്രം പുറത്തിറങ്ങുക. അത്യാവശ്യം കാര്യങ്ങൾക്ക് പുറത്തേക്ക് പോകുമ്പോൾ പോലീസിന് കാണിക്കേണ്ട പാസ്സിന് വേണ്ടി എങ്ങനെ അപേക്ഷിക്കാം എന്നാണ് ഇവിടെ പറയുന്നത്. പാസ്സിന് വേണ്ടി അപേക്ഷിക്കുവാനും ഡൌൺലോഡ് ചെയ്യുവാനുമുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. ( https://pass.bsafe.kerala.gov.in/ ). സൈറ്റ് ഓപ്പൺ ആകുമ്പോൾ “മുൻപ് ഉപയോഗിച്ചിരുന്ന രീതിയിൽ അഫിഡവിറ്റ് എഴുതിയോ പ്രിന്റ് എടുത്തോ വാക്‌സിൻ സ്വീകരിക്കുന്നതിനും, താമസ സ്ഥലത്തിനു തൊട്ടടുത്തുനിന്നും … Read more

മികച്ച ഓൺലൈൻ ജോലി ചെയ്യാം.

ഏത് യോഗ്യത ഉള്ളവർക്കും ചെയ്യാൻ കഴിയുന്ന ഒരു ഓൺലൈൻ ജോലിയെ പറ്റിയാണ് ഇവിടെ പറയുന്നത്. വീട്ടിലിരുന്ന് തന്നെ ഓൺലൈൻ ആയി സമ്പാദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു ഉപകാരമായിരിക്കും. നമുക്കറിയാം നിരവധി ആളുകൾ ആണ് കോവിഡ് 19 പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്കഡോൺ മൂലം ജോലി നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലുള്ളത്. അത്തരം ആളുകൾക്ക് ഉപകാരപ്പെടുന്ന ഒരു പാർട്ട് ടൈം ജോലി തന്നെ ആയിരിക്കും ഇത്. “Verbit” എന്ന ഗവൺമെൻറ് സർട്ടിഫൈഡ് ആയ സൈറ്റ് വഴിയാണ് ഇത് ചെയ്യാൻ കഴിയുന്നത്. നമുക്ക് ലഭിക്കുന്ന വോയിസ് … Read more

ദിവസേന 25000 രൂപ വരുമാനം നേടാം.

വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ വരുമാനം ഉണ്ടാക്കാൻ കഴിയുന്ന ബിസിനസ് ആശയങ്ങൾ അന്ന്വേഷിക്കുന്നവർക്ക് ഇത് ഉപകാരപ്പെടും. ഓൺലൈനായി മികച്ച വരുമാനം കണ്ടെത്താൻ സാധിക്കുന്ന ഒരു നേരായ മാർഗമാണ് ഇവിടെ വിവരിക്കുന്നത്. നമുക്കറിയാം, ഓൺലൈനിൽ കാണുന്ന പല ജോലികളും തട്ടിപ്പ് ആയിരിക്കും. സത്യമായ ഉള്ള ചുരുക്കം ചില ജോലികളിൽ അധികവും വളരെ കുറച്ചു വരുമാനം മാത്രം ലഭിക്കുന്നതും ആയിരിക്കും. മാസം അഞ്ചു ദിവസം വരെ ജോലി ചെയ്യാൻ കഴിയുന്ന ജോലി, പക്ഷെ ദിവസേന 25000 രൂപ വരുമാനം … Read more

ദ്വീപില്‍ ദമ്പതിമാര്‍ക്ക് സൗജന്യമായി താമസിക്കാം; ഒപ്പം 88 ലക്ഷം രൂപ ശമ്പളവും

ഒരു രൂപ പോലും കൊടുക്കാതെ മനോഹരമായ ഒരു ദ്വീപിൽ മനസ്സിനിണങ്ങിയ ആൾക്കൊപ്പം താമസിക്കാം. അങ്ങോട്ട് പണം നൽകേണ്ട എന്നത് മാത്രമല്ല, പകരം നിങ്ങൾക്ക് ഇങ്ങോട്ട് പൈസ ലഭിക്കും. ആർക്കൊക്കെയാണ് ഈ ഓഫർ ലഭിക്കുന്നത്, അപേക്ഷിക്കാനുള്ള യോഗ്യത, എന്താണ് ഈ ഓപ്പൺ പ്രത്യേക തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക. ഇതിന് അപേക്ഷിക്കാൻ താല്പര്യമുള്ളവർക്ക് ഡ്രൈവിംഗ് ലൈസൻസും യുഎസിൽ ജോലിചെയ്യാനുള്ള നിയമപരമായ അവകാശവും ഉണ്ടായിരിക്കണം. ബഹാമാസിലുള്ള ഒരു സമ്പന്ന കുടുംബത്തിലെ ഓഫർ ആണിത്. തങ്ങളുടെ സ്വകാര്യ ദ്വീപിൽ താമസിച്ചു നോക്കി … Read more