ABC Cargo യില്‍ ജോലി അവസരം

മികച്ച ഡോർ ടു ഡോർ സർവീസ് ആയ ABC Cargo & Couriers-ൽ നിരവധി ഒഴിവുകൾ. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ്, ഡ്രൈവർ, അക്കൗണ്ട് സീനിയർ, അക്കൗണ്ടൻറ് ജൂനിയർ എന്നീ തസ്തികകളിലാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് ഔദ്യോഗിക വെബ്സൈറ്റ് മുഖേന നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഗൾഫിൽ നല്ല ജോലി നോക്കുന്നവർക്ക് ഇതൊരു ഒരു സുവർണാവസരം ആയിരിക്കും. കൗണ്ടർ സെയിൽസ് ലേഡീസ് സ്റ്റാഫ് തസ്തികയിൽ 10 ഒഴിവുകളുണ്ട്. ഇംഗ്ലീഷ് & ഹിന്ദി നന്നായി സംസാരിക്കാൻ കഴിവുള്ളവർക്ക് അപേക്ഷിക്കാ0. വിദ്യാഭ്യാസയോഗ്യത പ്രസ്താവിച്ചിട്ടില്ല. … Read more

പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് MTS ആവാം

ദി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി, ശ്രീനഗർ വിവിധ തസ്തികകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. നിലവിലെ ഗ്രൂപ്പ്-സി തസ്തികകളിലേക്ക് ഓൺലൈനായി ജൂൺ 21, 2021 വരെ അപേക്ഷിക്കാം. ദീർഘകാല കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. സ്റ്റെനോ ഗ്രേഡ് III തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. 40 wpm ടൈപ്പിംഗ് സ്പീഡ് എന്നിവയാണ്. പരമാവധി പ്രായപരിധി 27 വയസ്സ്. … Read more

+2 ജയിച്ചവർക്ക് മുതൽ ഇതാ ഒരു നല്ല ജോലി.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജിയിൽ ജോലി നേടാൻ അവസരം. 14 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ്, ജൂനിയർ സ്റ്റെനോഗ്രാഫർ എന്നീ ഒഴിവുകളിലേക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂൺ 21, 2021 മുൻപായി ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റൻറ് (G) -ൽ 7 ഒഴിവുകളുണ്ട്. 19,900 രൂപ മുതൽ 63,200 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 28 വയസ്സാണ് പരമാവധി പ്രായപരിധി. ഏതെങ്കിലും … Read more

1 മുതൽ ഡിഗ്രീ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

ഒന്നാം ക്ലാസ് മുതൽ ഡിഗ്രി വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയുന്ന ഒരു സ്കോളർഷിപ്പ് സ്കീം ആണ് ഇവിടെ വിവരിക്കുന്നു. ബഡ്ഡി ഫോർ സ്റ്റഡി ഇന്ത്യ ഫൗണ്ടേഷൻ ന്റെ ഒരു സംരംഭമാണ് ഈ കോവിഡ ക്രൈസിസ് സപ്പോർട്ട് സ്പോൺസേർഡ് പ്രോഗ്രാം. സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ സഹായം എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ചതാണ് ഈ സ്കീം. കോവിഡ മൂലം നിരവധി ആളുകളാണ് ജോലി നഷ്ടപ്പെട്ടു അല്ലെങ്കിൽ വരുമാനം നിലച്ച സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നത്. … Read more

ഇന്ത്യയിലെ വിവിധ എയർപോർട്ടുകളിൽ ജോലി നേടാം.

എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഡൽഹി. കൊൽക്കത്ത. ചെന്നൈ. മുംബൈ തുടങ്ങി വിവിധ സ്റ്റേഷനുകളിലായി മാനേജർ-ഫിനാൻസ്, ഓഫീസർ-അക്കൗണ്ട്സ്, അസിസ്റ്റൻറ്-അക്കൗണ്ട്സ് എന്നീ തസ്തികകളിലായി ആൺകുട്ടികളിൽ നിന്നും പെൺകുട്ടികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചുകൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കരാറടിസ്ഥാനത്തിൽ നിയമനം ആയിരിക്കും. മാനേജർ-ഫിനാൻസ് തസ്തികയിൽ 4 ഒഴിവുകളുണ്ട്. ഡൽഹി/കൊൽക്കത്ത/ചെന്നൈ എന്നീ സ്റ്റേഷനുകളിലാണ് ഒഴിവുകൾ ഉള്ളത്. 50,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേർഡ് അക്കൗണ്ടൻറ് ഓഫ് ഇന്ത്യ-ൽ നിന്നും ചാർട്ടേഡ് … Read more

ബോർഡർ റോഡ്‌സിൽ ജോലി നേടാൻ അവസരം- അവസാന തീയതി ജൂൺ 10,2021.

വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പുതിയ വിജ്ഞാപനം ഇറക്കിയിട്ടുണ്ട് ഡ്രാഫ്റ്സ്മാൻ, സൂപ്പർവൈസർ (സ്റ്റോർ), റേഡിയോ മെക്കാനിക്, ലാബ് അസിസ്റ്റൻറ്, മൾട്ടി സ്കിൽഡ് വർക്കർ, സ്റ്റോർ കീപ്പർ ടെക്നിക്കൽ എന്നിങ്ങനെ വിവിധ തസ്തികകളിലായി 459 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ ഏപ്രിൽ 26, 2021 മുതൽ ജൂൺ 10, 2021 വരെ സമർപ്പിക്കാവുന്നതാണ്. ഡ്രാഫ്സ്മാൻ തസ്തികയിൽ 43 ഒഴിവുകളുണ്ട്. 29,200 രൂപ മുതൽ 92,300 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു … Read more

ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള ജോലി കണ്ടെത്താം.

സ്വദേശത്തും വിദേശത്തും നമ്മളുടെ യോഗ്യതയ്ക്ക് അനുസരിച്ചു൦ താൽപര്യത്തിനനുസരിച്ചും ജോലി കണ്ടെത്താൻ സഹായിക്കുന്ന ഒരു ആപ്ലിക്കേഷൻ പരിചയപ്പെടാം. ഒരു നല്ല തൊഴിൽ അന്വേഷിക്കുന്ന നിങ്ങളുടെ കൂട്ടുകാർക്കും ഈ അറിവ് ഷെയർ ചെയ്ത് എത്തിക്കാൻ മടിക്കരുത്. “Indeed job search” എന്ന ആപ്ലിക്കേഷൻ വഴിയാണ് നിങ്ങൾക്ക് ഈ സേവനം ലഭ്യമാക്കുന്നത്. പ്ലേസ്റ്റോറിൽ നിന്ന് നിങ്ങൾക്ക് ഈ ആപ്ലിക്കേഷൻ ഫ്രീയായി ഡൗൺലോഡ് ചെയ്യാവുന്നതാണ് (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്). ആപ്പ് ഡൗൺലോഡ് ചെയ്തു ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഓപ്പൺ ആകുമ്പോൾ sign in, … Read more

1515 ഒഴിവുകളിലേക്ക് ഗ്രൂപ്പ് C വിജ്ഞാപനം വന്നു

1515 ഗ്രൂപ്പ്-സി സിവിലിയൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഇന്ത്യൻ എയർഫോഴ്സ് പുതിയ വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഇത് ഒരു നല്ല അവസരം തന്നെ ആയിരിക്കും. ഓഫ്ലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 28, 2021ലേക്ക് നീട്ടിയിരിക്കുന്നു. തസ്തിക ഒഴിവുകളുടെ എണ്ണം സീനിയര്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ 2 സൂപ്പര്‍ ഇന്‍ടെന്റ് ( സ്റ്റോര്‍ ) 66 സ്റെനോ ഗ്രേഡ് -II 39 എല്‍.ഡി.സി 53 ഹിന്ദി ടൈപ്പിസ്റ്റ് 12 സ്റ്റോര്‍ … Read more

+2 ജയിച്ചവർക്ക് ഫീൽഡ് വർക്കർ ജോലി നേടാം.

നാഷണൽ എയ്ഡ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുതിയ റിക്രൂട്ട്മെൻറ് നോട്ടിഫിക്കേഷൻ ഇറക്കിയിട്ടുണ്ട്. പ്രോജക്ട് ടെക്നീഷ്യൻ (ഫീൽഡ് വർക്കർ) തസ്തികയിലേക്ക് 2 ഒഴിവുകൾ ഉണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ഓൺലൈൻ അപേക്ഷകൾ മെയ് 19, 2021 വരെ സ്വീകരിക്കുന്നതാണ്. തസ്തിക സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്, ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക് തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്. പ്രോജക്ട് ടെക്നീഷ്യൻ (ഫീൽഡ് വർക്കർ) തസ്തികയിലേക്ക് 2 ഒഴിവുകളാണുള്ളത്. മഹാരാഷ്ട്ര, പൂനെയിൽ ആണ് നിയമനം നടക്കുന്നത്. ഓൺലൈനായി അപേക്ഷ … Read more

10 ജയിച്ചവർക്ക് മുതൽ നീലഗിരിയിൽ സ്ഥിര ജോലി

സ്റ്റെനോഗ്രാഫർ, ലോവർ ഡിവിഷൻ ക്ലർക്ക്, സിവിലിയൻ മോട്ടോർ ഡ്രൈവർ, സുഖനി, കാർപെൻഡർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ആയി അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. 83 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഫ്ലൈനായി അപേക്ഷകൾ മെയ് 1, 2021 മുതൽ മെയ് 22, 2021 വരെ സമർപ്പിക്കാം. സ്റ്റെനോഗ്രാഫർ ഗ്രേഡ് II തസ്തികയിൽ 04 ഒഴിവുകളുണ്ട്. 25,500 രൂപ മുതൽ 81,100 രൂപവരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18 വയസ്സു മുതൽ … Read more